"ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:50, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ആശുപത്രികൾ
Kanthi Das (സംവാദം | സംഭാവനകൾ) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
[[പ്രമാണം:Poothakulam map.png|Thumb|map]] | |||
കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് പൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പറവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിൻ്റെ അതിർത്തികൾ. | കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് പൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പറവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിൻ്റെ അതിർത്തികൾ. | ||
വരി 20: | വരി 21: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
[[പ്രമാണം:41544.jpeg|Thumb|ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം]] | |||
* ഭൂതകുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ഭൂതകുളം | * ഭൂതകുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ഭൂതകുളം | ||
* ഏഴംവിള ശ്രീഭദ്രകാളി ക്ഷേത്രം, ഭൂതകുളം | * ഏഴംവിള ശ്രീഭദ്രകാളി ക്ഷേത്രം, ഭൂതകുളം | ||
വരി 32: | വരി 33: | ||
* കൂനംകുളം കൃഷ്ണ ക്ഷേത്രം | * കൂനംകുളം കൃഷ്ണ ക്ഷേത്രം | ||
* ആലിൻ്റെമൂട് കൃഷ്ണ ക്ഷേത്രം | * ആലിൻ്റെമൂട് കൃഷ്ണ ക്ഷേത്രം | ||
=== പ്രധാന റോഡുകൾ === | |||
[[പ്രമാണം:Paravoor road.jpeg|Thumb|paravoor road]] | |||
* പറവൂർ - പാരിപ്പള്ളി റോഡ് | |||
* ഭൂതകുളം- ഊണിൻമൂട്- വർക്കല റോഡ് | |||
* ആലിൻമൂട്- ഒഴുകുപാറ റോഡ് | |||
* വെട്ടുവിള - കാളക്കോട് | |||
* കലക്കോട് - ഭൂതക്കുളം | |||
=== സംസ്കാരം === | |||
[[പ്രമാണം:Elephant park.jpeg|Thumb|epark]] | |||
പൂതക്കുളത്തിന് സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട്. ഗ്രാമത്തിൽ നിരവധി ലൈബ്രറികളും സാംസ്കാരിക സംഘടനകളും സംഘടനകളും അടങ്ങിയിരിക്കുന്നു. | |||
ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാല, ഗാന്ധിസ്മാരക വായനശാല, സാംസ്കാരിക നിലയം കൊട്ടുവാങ്കോണം എന്നിവ ചില പ്രധാന ഗ്രന്ഥശാലകളാണ്. | |||
പൂതക്കുളം ഗ്രാമത്തിൽ ധാരാളം ആനകൾ ഉണ്ട് | |||
=== ആശുപത്രികൾ === | |||
[[പ്രമാണം:Kalakkod hospital.jpeg|Thumb|kalakkodu hospital]] | |||
* സർക്കാർ ഹോമിയോ ഡിസ്പെൻസറി, പൂതക്കുളം | |||
* കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, കലക്കോട് | |||
* സർക്കാർ ആയുർവേദ ഡിസ്പെൻസറി, പൂതക്കുളം | |||
* കാർത്തിക ആശുപത്രി, മാവില | |||
* മോഹൻ ഹോസ്പിറ്റൽ, ഇടയാടി | |||
* മുരാരി ആശുപത്രി, അമ്മാറത്തുമുക്ക് | |||
* ജെജെ ആശുപത്രി, പുത്തൻകുളം | |||
* സന്തോഷ് ആശുപത്രി, പുത്തൻകുളം |