"ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:52, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→മേഴത്തൂർ ,തൃത്താല
വരി 3: | വരി 3: | ||
== മേഴത്തൂർ ,തൃത്താല == | == മേഴത്തൂർ ,തൃത്താല == | ||
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.കേരളത്തിലെ ചരിത്രപരവും സാംസ്കാരികവുമായ ഗ്രാമമാണിത്. ചാത്തരു നായർ , വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി തുടങ്ങിയ പരമ്പരാഗത ആയുർവേദ ഭിഷഗ്വരന്മാർക്ക് ഇവിടം പ്രശസ്തമാണ് . പ്രശസ്ത എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ ജന്മദേശം കൂടിയാണിത് . പ്രശസ്ത സംസ്കൃത പണ്ഡിതനും നിരൂപകനുമായ എം.പി.ശങ്കുണ്ണി നായരുടെ ജന്മസ്ഥലം കൂടിയാണിത് . | പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.കേരളത്തിലെ ചരിത്രപരവും സാംസ്കാരികവുമായ ഗ്രാമമാണിത്. ചാത്തരു നായർ , വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി തുടങ്ങിയ പരമ്പരാഗത ആയുർവേദ ഭിഷഗ്വരന്മാർക്ക് ഇവിടം പ്രശസ്തമാണ് . പ്രശസ്ത എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ ജന്മദേശം കൂടിയാണിത് . പ്രശസ്ത സംസ്കൃത പണ്ഡിതനും നിരൂപകനുമായ എം.പി.ശങ്കുണ്ണി നായരുടെ ജന്മസ്ഥലം കൂടിയാണിത് . | ||
== ചിത്രശാല == | |||
== പദോൽപത്തി == | == പദോൽപത്തി == |