Jump to content
സഹായം

"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (added Category:Ente gramam using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''തെക്കുംഭാഗം''' ==
== '''തെക്കുംഭാഗം''' ==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''.  കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക്‌ പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ.
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''.  കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക്‌ പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ.[[പ്രമാണം:41339 Dalavapuram bridgea.jpg|thumb|ദളവാപുരം പാലം ]]

== അതിരുകൾ ==
== അതിരുകൾ ==
വരി 22: വരി 22:
* '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം-''' കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം'''.  ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്.  കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. മേട ഭരണിയിലെ താലപ്പൊലിയും ഏപ്രിൽ '','' മെയ് മാസങ്ങളിലെ വാർഷിക ഉത്സവവും ജനപ്രിയമാണ്.  

* നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം  
* നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം  
* ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം  
* ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം [[പ്രമാണം:41339 Guhanandapuram Subramanya Swami  Kshethram.jpg|thumb|ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം]]
* പുലിയൂർ ധർമ്മശാസ്താക്ഷേത്രം  
* പുലിയൂർ ധർമ്മശാസ്താക്ഷേത്രം  
* ഉദയാദിത്യപൂരം ശിവക്ഷേത്രം  
* ഉദയാദിത്യപൂരം ശിവക്ഷേത്രം  
വരി 53: വരി 53:
പ്രമാണം:41339 church.jpeg|സെന്റ് ജോസഫ് പള്ളി  
പ്രമാണം:41339 church.jpeg|സെന്റ് ജോസഫ് പള്ളി  
പ്രമാണം:41339 govt UP school chavara south.jpg|ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
പ്രമാണം:41339 govt UP school chavara south.jpg|ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
പ്രമാണം:41339 chavara south.jpg|ചവറതെക്കുംഭാഗം
പ്രമാണം:41339 V Ravikumar.jpg|വി രവികുമാർ
പ്രമാണം:41339 gphss.jpg|ഗുഹാനന്ദപുരം സ്കൂൾ
</gallery>
</gallery>
[[വർഗ്ഗം:41339]]
[[വർഗ്ഗം:Ente gramam]]
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474211...2474422" എന്ന താളിൽനിന്ന് ശേഖരിച്ചത്