Jump to content
സഹായം

"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
=== പ്രമുഖവ്യക്തികൾ ===
=== പ്രമുഖവ്യക്തികൾ ===


* '''പ്രശാന്ത് ബാലകൃഷ്ണൻ നായർ'''
* '''പ്രശാന്ത് ബാലകൃഷ്ണൻ നായർ :'''  
പാലക്കാട് നെന്മാറ സ്വദേശിയായ ക്യാപ്റ്റൻ '''പ്ര'''ശാന്ത് ബി.നായർ,ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശസഞ്ചാരികളിൽ ഒരാളാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ (വിഎസ്‌എസ്‌സി) നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാല് ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രഖ്യാപിച്ചത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ്  സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന്  ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474042" എന്ന താളിൽനിന്ന് ശേഖരിച്ചത്