"ടി. എ. എം. യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി. എ. എം. യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→എടത്തനാട്ടുകര
No edit summary |
|||
വരി 1: | വരി 1: | ||
== എടത്തനാട്ടുകര == | == എടത്തനാട്ടുകര == | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 30 km2 ആണ്. ഒരു കാർഷിക ഗ്രാമമെന്ന രീതിയിൽ പ്രശസ്തി നേടിയ പ്രദേശമാണ് എടത്തനാട്ടുകര.തരിശുഭൂമികളില്ലാത്ത ഗ്രാമം എന്നൊരു കീർത്തിയും എടത്തനാട്ടുകരക്കുണ്ട്. ഗ്രാമത്തിന്റ തെക്കു-കിഴക്കു അതിർത്തിയിലൂടെയാണ് വെള്ളിയാർ നദി ഒഴുകുന്നത്. | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 30 km2 ആണ്. ഒരു കാർഷിക ഗ്രാമമെന്ന രീതിയിൽ പ്രശസ്തി നേടിയ പ്രദേശമാണ് എടത്തനാട്ടുകര.തരിശുഭൂമികളില്ലാത്ത ഗ്രാമം എന്നൊരു കീർത്തിയും എടത്തനാട്ടുകരക്കുണ്ട്. ഗ്രാമത്തിന്റ തെക്കു-കിഴക്കു അതിർത്തിയിലൂടെയാണ് വെള്ളിയാർ നദി ഒഴുകുന്നത്.[[Edathanattukara.jpeg|thumb|എടത്തനാട്ടുകര ടൗൺ]] | ||
പുരാതനകാലത്ത് എടത്തനാട്ടുകര ഒരു കച്ചവട പ്രദേശം കൂടിയായിരുന്നു. ഇവിടത്തെ ചന്തയിലേക്ക് പല വസ്തുക്കളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാറുണ്ടായിരുന്നു. തമിഴ് നാട്ടിലെ കൊങ്ങുനാട്ടിൽ നിന്നും കൊണ്ടുവരുന്ന ചീര ചന്തയിൽ പ്രശസ്തമായിരുന്നു. മതമൈത്രിയും സാഹോദര്യവും മുഖമുദ്രയായ ഈ ഗ്രാമത്തിൽ അതിനുള്ള ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ജാതിമത ഭേതമന്യേ എല്ലാ മതസ്ഥരും ആഘോഷിക്കുന്ന കൊടിയൻകുന്ന് കരുമനപ്പൻ കാവിലെ താലപ്പൊലി അവയിലൊന്നാണ്. | പുരാതനകാലത്ത് എടത്തനാട്ടുകര ഒരു കച്ചവട പ്രദേശം കൂടിയായിരുന്നു. ഇവിടത്തെ ചന്തയിലേക്ക് പല വസ്തുക്കളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാറുണ്ടായിരുന്നു. തമിഴ് നാട്ടിലെ കൊങ്ങുനാട്ടിൽ നിന്നും കൊണ്ടുവരുന്ന ചീര ചന്തയിൽ പ്രശസ്തമായിരുന്നു. മതമൈത്രിയും സാഹോദര്യവും മുഖമുദ്രയായ ഈ ഗ്രാമത്തിൽ അതിനുള്ള ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ജാതിമത ഭേതമന്യേ എല്ലാ മതസ്ഥരും ആഘോഷിക്കുന്ന കൊടിയൻകുന്ന് കരുമനപ്പൻ കാവിലെ താലപ്പൊലി അവയിലൊന്നാണ്. | ||
=== പ്രശസ്ത വ്യക്തികൾ === | === പ്രശസ്ത വ്യക്തികൾ === |