"ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:09, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ആരാമ്പ്രം മടവൂർ
വരി 1: | വരി 1: | ||
== '''<big>ആരാമ്പ്രം മടവൂർ</big>''' == | == '''<big>ആരാമ്പ്രം മടവൂർ</big>''' == | ||
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. | കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. | ||
പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി. | |||
കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്. | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |