Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"GMUPS ELETTIL/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

522 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഏപ്രിൽ 2024
വരി 3: വരി 3:

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലാണ് എളേറ്റിൽ വട്ടോളി സ്ഥിതി ചെയ്യുന്നത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് കിഴക്കോത്ത് ഗ്രാമം സ്ഥിതിചെയ്യുന്നത് കിഴക്കോത്ത് ഗ്രാമത്തിലാണ് ജിഎം യുപിഎസ് എളേറ്റിൽ പ്രവർത്തിക്കുന്നത് കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ നരിക്കുനി പൂനൂർ റോഡിൽ വട്ടോളി അങ്ങാടിയിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്

== ഭൂമിശാസ്ത്രം ==
എളേറ്റിൽ വട്ടോളി, കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തിന്  സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ്.പൂനൂർ നദി കൊടുവള്ളിയെയും എളേറ്റിൽ വട്ടോളി യെയും ഭൗതികമായി വേർതിരിക്കുന്നു.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472920" എന്ന താളിൽനിന്ന് ശേഖരിച്ചത്