Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
==== '''പ്രധാന ആരാധനാകേന്ദ്രങ്ങൾ''' ====
==== '''പ്രധാന ആരാധനാകേന്ദ്രങ്ങൾ''' ====
പ്രധാന ആരാധനാകേന്ദ്രങ്ങൾ ഇരിക്കൂർ ജുമാ മസ്ജിദ് മാമാനം മഹാദേവി ക്ഷേത്രം നിലാമുറ്റം മഖാം ലിറ്റിൽ ഫ്ളവർ സെമിനാരി, പൈസയി ഇരിക്കൂർ എന്നിവയാണ് .
പ്രധാന ആരാധനാകേന്ദ്രങ്ങൾ ഇരിക്കൂർ ജുമാ മസ്ജിദ് മാമാനം മഹാദേവി ക്ഷേത്രം നിലാമുറ്റം മഖാം ലിറ്റിൽ ഫ്ളവർ സെമിനാരി, പൈസയി ഇരിക്കൂർ എന്നിവയാണ് .
ഇരിക്കൂറിലെ പുരാതനമായ പള്ളികളിലോന്നാണ് ഇരിക്കൂർ ജുമാ മസ്ജിദ്. നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന ഈ പള്ളി നിർമ്മിക്കുന്നതിനു മരമാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.കേരളീയ വാസ്തുവിദ്യാ ശൈലിയിൽ പണിതീർത്തിരിക്കുന്ന ഈ പള്ളിയിൽ ഹിന്ദു ക്ഷേത്രങ്ങളിലേതുപോലുള്ള, ക്ഷേത്രപാലക ,കിമ്പുരുഷ സങ്കൽപ്പങ്ങളിൽ പണിയാറുള്ള പോലുള്ള മരപ്പണികളും താഴികക്കുടങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മേൽക്കൂര പൂർണ്ണമായും വീതിയേറിയ മരത്തൂനിന് മേലാണ് വാതിലുകളും മരം കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്.
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനം മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതീ ക്ഷേത്രം പരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ.കല്ല്യാട് താഴത്തുവീട്‌ വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാടായി, കളരിവാതുക്കൽ, പള്ളിക്കുന്ന്, എന്നീ ദുർഗ്ഗാക്ഷേത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472745" എന്ന താളിൽനിന്ന് ശേഖരിച്ചത്