Jump to content
സഹായം

"എം.ആർ.എസ് മൂന്നാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== '''ഭൂപ്രകൃതിയും കാലാവസ്ഥയും''' ==
== '''ഭൂപ്രകൃതിയും കാലാവസ്ഥയും''' ==
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്

== '''പ്രധാനസ്ഥാപനങ്ങൾ''' ==
* ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
* ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
* ഗവണ്മെന്റ് കോളേജ്
* ട്രൈബൽ സ്കൂൾ
* ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470425" എന്ന താളിൽനിന്ന് ശേഖരിച്ചത്