Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== ചേർപ്പ്/എന്റെ ഗ്രാമം ==
== ചേർപ്പ്/എന്റെ ഗ്രാമം ==
സി.എൻ.എൻ. ഗേൾസ്എൽ.പി സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ ചേർപ്പ് എന്ന സ്ഥലത്താണ്. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചേർപ്പ്. ചേരുന്നിടം എന്നാണ് ചേർപ്പ് എന്നതിനർത്ഥമെന്ന് സ്ഥലനാമചരിത്രകാരന്മാർ പറയുന്നു. പ്രാചീന പെരുവനം ഗ്രാമകേന്ദ്രത്തിലാണ് ചേർപ്പ്. അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുണ്ട്.

[[പ്രമാണം:Peruvanam temple.png|ലഘുചിത്രം]]
[[പ്രമാണം:Peruvanam temple.png|ലഘുചിത്രം|Famous Peruvanam Temple]]
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് '''ചേർപ്പ്'''. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ ജില്ലയിൽ നിന്നും 12 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് ചേർപ്പ് സ്ഥിതി ചെയ്യുന്നത്. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രകലകളും തിങ്ങിവാഴുന്ന ഗ്രാമമാണ് ചേർപ്പ്‌ ഗ്രാമം. അനവധി ജല സ്രോതസ്സുകളും നദികളും ചേർപ്പിലും പരിസര പ്രദേശങ്ങളിലും ഒഴുകുന്നു. ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും പേരു കേട്ട സ്ഥലമാണ് ചേർപ്പ്. ഇലത്താളം, കൊമ്പ്, കുഴൽ, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങൾ ഇവിടെയാണ് ഏറ്റവും അധികം നിർമ്മിക്കുന്നതും ഉപായോഗിക്കപ്പെടുന്നതും. ചേർപ്പ് ഗ്രാമത്തിൽ മുഖ്യമായി രണ്ടു പൂരങ്ങളാണ് നടക്കാറുള്ളത്. പെരുവനം പൂരവും ആറാട്ടുപുഴ പൂരവും.

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468532" എന്ന താളിൽനിന്ന് ശേഖരിച്ചത്