Jump to content
സഹായം

"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കട്ടിലപൂവം ==
== '''കട്ടിലപൂവം''' ==
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഗ്രാമമാണ് കട്ടിലപൂവം.
[[പ്രമാണം:22081 ente gramam1.png|thumb|എന്റെ ഗ്രാമം]]
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു  ഗ്രാമമാണ് കട്ടിലപൂവം. ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്.
 
=== ഭൂമിശാസ്‌ത്രം ===
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കട്ടിലപൂവം.വെള്ളാനി മലയുടെ ശീർഷമായ കരടികുന്നിനു താഴെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം.കാടും മലകളും കാട്ടരുവികളും റബ്ബർ മരങ്ങളും നിറഞ്ഞ മനോഹരമായ ഈ ഗ്രാമത്തിനു അടുത്താണ് വട്ടായി വെള്ളച്ചാട്ടം ,റോക്ക് ഗാർഡൻ ,പട്ടത്തിപ്പാറ,ചെപ്പാറ വാട്ടർ ഫാൾസ് എന്നിവ സ്‌ഥിതി ചെയ്യുന്നത്‌.
 
=== പ്രധാന പൊതു സ്‌ഥാപനങ്ങൾ ===
 
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കട്ടിലപൂവം
* കട്ടിലപൂവം പോസ്റ്റ് ഓഫീസ്
* veterinary health centre
* സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് കട്ടിലപൂവ്വം
 
 
<gallery>
</gallery>
 
==== ചിത്രശാല ====
<gallery>
പ്രമാണം:22081-ente Grammam-nature.jpg| എന്റെ ഗ്രാമം
</gallery>
[[പ്രമാണം:22081 ente gramam2.png|thumb|എന്റെ ഗ്രാമം]]
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467810...2471272" എന്ന താളിൽനിന്ന് ശേഖരിച്ചത്