Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
=='''ആരാധനാലയങ്ങൾ'''==
=='''ആരാധനാലയങ്ങൾ'''==
[[പ്രമാണം:40001 ganapathi temple anchal.jpg|Thumb|അഞ്ചൽ ഗണപതി ക്ഷേത്രം‍]]  
[[പ്രമാണം:40001 ganapathi temple anchal.jpg|Thumb|അഞ്ചൽ ഗണപതി ക്ഷേത്രം‍]]  
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം,അഞ്ചൽ തഴമേൽ ആയിരവല്ലി  ക്ഷേത്രം ,ഏറം ഉള്ളന്നൂർ തേവർ കാവ് ,ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,വടമൺ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,വടമൺ ഏലിക്കോട്ട് അപ്പൂപ്പൻ നാഗരാജ കാവ് ,അലയമൺ  ശ്രീ ആലപ്പൻ ക്ഷേത്രം  എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം,അഞ്ചൽ തഴമേൽ ആയിരവല്ലി  ക്ഷേത്രം ,ഏറം ഉള്ളന്നൂർ തേവർ കാവ് ,ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,വടമൺ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,വടമൺ ഏലിക്കോട്ട് അപ്പൂപ്പൻ നാഗരാജ കാവ് ,അലയമൺ  ശ്രീ ആലപ്പൻ ക്ഷേത്രം  എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴയ ഗണപതി ക്ഷേത്രം .കേരള ക്ഷേത്ര സംസ്കാരത്തിൽ വളരെ അപൂർവമായ ഗണപതിയാണ്  ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ.അഞ്ചൽ ടൗണിനടുത്തുള്ള ആലംകോട് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ് .ദ്രാവിഡ സംസ്കാരവുമായി ഇടകലർന്ന മധ്യകാല കേരള വാസ്തുവിദ്യയുടെ ക്ഷേത്ര സംസ്കാരത്തെ ഈ ക്ഷേത്രം പ്രതിഫലിപ്പിക്കുന്നു.
    ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴയ ഗണപതി ക്ഷേത്രം .കേരള ക്ഷേത്ര സംസ്കാരത്തിൽ വളരെ അപൂർവമായ ഗണപതിയാണ്  ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ.അഞ്ചൽ ടൗണിനടുത്തുള്ള ആലംകോട് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ് .ദ്രാവിഡ സംസ്കാരവുമായി ഇടകലർന്ന മധ്യകാല കേരള വാസ്തുവിദ്യയുടെ ക്ഷേത്ര സംസ്കാരത്തെ ഈ ക്ഷേത്രം പ്രതിഫലിപ്പിക്കുന്നു.
      
      
==='''ഗ്രന്ഥശാലകൾ'''===
==='''ഗ്രന്ഥശാലകൾ'''===
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466164" എന്ന താളിൽനിന്ന് ശേഖരിച്ചത്