Jump to content
സഹായം

"ജി.എച്ച്.എസ്. അഞ്ചച്ചവടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''അഞ്ചച്ചവടി''' ==
== '''അഞ്ചച്ചവടി''' ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.
=== ഭൂമിശാസ്ത്രം ===
നാണ്യവിളകൾ പ്രധാനമായും കൃഷി ചെയ്യുന്ന, ജലദൗർലഭ്യം നന്നേ കുറവുള്ള ഒരു മലയോര ഗ്രാമം ആണ് അഞ്ചച്ചവടി
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
ജി.എച്ച്. എസ് അഞ്ചച്ചവടി
കൃഷി ഭവൻ
===== ശ്രദ്ധേയരായ വ്യക്തികൾ =====
K. കുഞ്ഞാപ്പ ഹാജി - 35 വർഷം ജന പ്രധിനിധി ആയി, മികച്ച രീതിയിൽ പ്രവർത്തിച്ചു, രാഷ്ട്രപതിയിൽ നിന്നും അവാർഡ് നേടി
N. M. കുഞ്ഞിമുഹമ്മദ് - എഴുത്തുകാരൻ
അബ്ദുസമദ്-  ദേശീയ കായിക സ്വർണമെഡൽ ജേദാവ്
====== ആരാധനാലയങ്ങൾ ======
കേരളത്തിലെ തന്നെ പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നായ പരിയങ്ങാട് ജുമാ മസ്ജിദ്.
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
G. H. S. അഞ്ചച്ചവടി
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465878" എന്ന താളിൽനിന്ന് ശേഖരിച്ചത്