"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തവരാപറമ്പ് (മൂലരൂപം കാണുക)
14:01, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി. | കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി. | ||
==== '''സയൻസ് ക്ലബ്''' ==== | |||
'''സയൻസ് ക്ലബ്''' | |||
30/6/2023 നു മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. | 30/6/2023 നു മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. | ||
വരി 129: | വരി 127: | ||
സ്കൂൾ ശാസ്ത്രമേളയിൽ ലഘുപരീക്ഷണം ശേഖരണം ചാർട്ട് എഴുത്ത് എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. | സ്കൂൾ ശാസ്ത്രമേളയിൽ ലഘുപരീക്ഷണം ശേഖരണം ചാർട്ട് എഴുത്ത് എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. | ||
===== <big>*അലിഫ് അറബിക് ക്ലബ്*</big> ===== | |||
===== <big>*ക്ലബ് രൂപീകരണം* അറബി അധ്യാപികയായ ഡോ.സൗദാബി ചെയർമാനും മുഹമ്മദ് ഷമ്മാസ് കൺവീനറും സജ്വ MT, നഷ്വ (ജോയിൻ്റ് കൺവീനർമാർ) മറ്റു എട്ട് വിദ്യാർത്ഥികളെ ക്ലബാംഗങ്ങളുമായി ഉൾപ്പെടുത്തിക്കൊണ്ട് 30-06-2023 ന് ക്ലബ് രൂപീകരിച്ചു. അലിഫ് അറബിക് ക്ലബ് എന്ന് നാമകരണവും ചെയ്തു. അംഗങ്ങളുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ക്ലബ്ബിന് കീഴിൽ നടക്കേണ്ട പരിപാടികളെ കുറിച്ച് വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.</big> ===== | |||
{| class="wikitable" | {| class="wikitable" | ||
| | | |