"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:30, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→വായനവാരം
വരി 8: | വരി 8: | ||
== '''വായനവാരം''' == | == '''വായനവാരം''' == | ||
[[പ്രമാണം:44204 Library visit.jpg|ലഘുചിത്രം]] | |||
ജൂൺ 19 മുതൽ 26 വരെ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു.ക്ലാസ്സ്ലൈബ്രറി,സ്കൂൾലൈബ്രറി,ഇവ വിപുലീകരിച്ചു.ക്ലാസ്സ്ലൈബ്രേറിയന്മാർക്ക് ലൈബ്രറി ചുമതല നൽകി.പുസ്തകപ്രദർശനം നടത്തി.കുട്ടികൾ ധാരാളം പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെട്ടു.അക്ഷരമരം,പുസ്തകമരം,പുസ്തകച്ചെപ്പ്,എന്നിവ കുട്ടികൾതയ്യാറാക്കി.അമ്മവായന വിപുലമാക്കാൻ കൂടുതൽ അമ്മമാർക്കു സ്കൂൾ ലൈബ്രറിയിൽ മെമ്പർഷിപ് നൽകി.കവിതാലാപനം,പുസ്തകവായന, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.സമാപനദിവസം സി.വി.കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുകയും കുട്ടികൾക്ക് അവിടെ മെമ്പർഷിപ്പെടുക്കാനും വായനക്കായി പുസ്തകങ്ങൾ എടുക്കാനും സാധിച്ചു. | ജൂൺ 19 മുതൽ 26 വരെ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു.ക്ലാസ്സ്ലൈബ്രറി,സ്കൂൾലൈബ്രറി,ഇവ വിപുലീകരിച്ചു.ക്ലാസ്സ്ലൈബ്രേറിയന്മാർക്ക് ലൈബ്രറി ചുമതല നൽകി.പുസ്തകപ്രദർശനം നടത്തി.കുട്ടികൾ ധാരാളം പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെട്ടു.അക്ഷരമരം,പുസ്തകമരം,പുസ്തകച്ചെപ്പ്,എന്നിവ കുട്ടികൾതയ്യാറാക്കി.അമ്മവായന വിപുലമാക്കാൻ കൂടുതൽ അമ്മമാർക്കു സ്കൂൾ ലൈബ്രറിയിൽ മെമ്പർഷിപ് നൽകി.കവിതാലാപനം,പുസ്തകവായന, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.സമാപനദിവസം സി.വി.കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുകയും കുട്ടികൾക്ക് അവിടെ മെമ്പർഷിപ്പെടുക്കാനും വായനക്കായി പുസ്തകങ്ങൾ എടുക്കാനും സാധിച്ചു. | ||