Jump to content
സഹായം

"ജി. എൽ. പി. എസ്. മണലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== മണലൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മണലൂർ ==
== മണലൂർ ==
[[പ്രമാണം:22607 field ente gramam.resized.jpg|thumb|MANALUR]]
തൃശൂർ ജില്ലയിലെ അന്തിക്കാട്ബ്ലോക്കിലെ മനോഹരമായ ഗ്രാമമാണ് മണലൂർ.
പച്ചവിരിച്ചനെൽപാടങ്ങളും ഏനാമാവ് കായലും  മണലൂരിനെ മനോഹരമാക്കുന്നു.
== ഭൂമിശാസ്ത്രം ==
കിഴക്ക് നെൽപാടങ്ങളും പടിഞ്ഞാറ് കനോലി കനാലും വടക്ക് ഭാഗത്തായി ഏനാമാവ് കായലും സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിൽ ഉതിർക്കുന്ന് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തൃക്കുന്നും മണലൂരിന് പ്രകൃതിരമണീയമായ ഗ്രാമഭംഗി നൽകുന്നു
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* ആരോഗ്യകേന്ദ്രം
* തപാൽഓഫീസ്
* കൃഷിഭവൻ
* മൃഗാശുപത്രി
* ആയൂർവേദാശുപത്രി
== ശ്രദ്ധേയരായ വ്യക്തികൾ ==
* ഫാ.ഗബ്രിയേൽ
* ശ്രീ.കൃഷ്ണൻ കണിയാൻപറമ്പിൽ
* സി.എൻ ജയദേവൻ
== ആരാധനാലയങ്ങൾ ==
* മണലൂർ ശിവക്ഷേത്രം
* തൃക്കുന്നത്ത് അമ്പലം
* സെൻറ്.ഇഗ്നേഷ്യസ് ചർച്ച്
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
* ജി.എൽ.പി.എസ്.മണലൂർ
* ജി.എച്ച്.എസ്.എസ്.മണലൂർ
* സെൻറ്.ഇഗ്നേഷ്യസ് യു.പി,എസ്.മണലൂർ.
* സ്നേഹാരാം സ്പെഷ്യൽ സ്കൂൾ
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463032...2465724" എന്ന താളിൽനിന്ന് ശേഖരിച്ചത്