Jump to content
സഹായം

"Kalharam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഏപ്രിൽ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:BANK.jpg|ലഘുചിത്രം|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ]]

[[പ്രമാണം:POST OFFICE.jpg|ലഘുചിത്രം|പോസ്റ്റ് ഓഫീസ് ]]

[[പ്രമാണം:HOSPITAL.png|ലഘുചിത്രം|പ്രാഥമിക ആരോഗ്യ കേന്ദ്രം ]]
'''എന്റെ ഗ്രാമം''' ...
'''എന്റെ ഗ്രാമം''' ...

തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462724" എന്ന താളിൽനിന്ന് ശേഖരിച്ചത്