"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:04, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺyathrayayappu
(yathrayayappu) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
---- | |||
{{Yearframe/Header}} | {{Yearframe/Header}} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം|പ്രവേശനോത്സവം]] | 1.[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം|പ്രവേശനോത്സവം]] | ||
വരി 196: | വരി 197: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു കൊണ്ട് മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്കൂളിൽ സ്കൂൾ എസ് .പി. സി, സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്, മാത്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. തൈ നടൽ , ബോധവത്കരണക്ലാസുകൾ തുടങ്ങിയ വിവിധപരിപാടികളോടെ ഈ ദിനം ആചരിച്ചു. | പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു കൊണ്ട് മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്കൂളിൽ സ്കൂൾ എസ് .പി. സി, സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്, മാത്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. തൈ നടൽ , ബോധവത്കരണക്ലാസുകൾ തുടങ്ങിയ വിവിധപരിപാടികളോടെ ഈ ദിനം ആചരിച്ചു. | ||
=== '''അനുമോദനം''' === | |||
എസ് . എസ് .എൽ .സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ ചടങ്ങിൽ അനുമോദിച്ചു. എസ് .പി. ശ്രീനിവാസ് IPS അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ ചിത്രീകരിച്ചു . | |||
== യാത്രയയപ്പ് == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന മലയാളം അധ്യാപിക പ്രസന്ന ടീച്ചർ , ഹിന്ദി അദ്ധ്യാപിക സരസ്വതി ടീച്ചർ, ലാബ് അസിസ്റ്റന്റ് നാരായണൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. | |||
യാത്രയയപ്പ് വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യൂക | |||
https://www.youtube.com/watch?v=N63ceyqkqfU |