"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:02, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Ramseena M (സംവാദം | സംഭാവനകൾ) No edit summary |
Ramseena M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു . | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു . | ||
[[പ്രമാണം:48138jpg.jpg| | [[പ്രമാണം:48138jpg.jpg|thumb|സ്കൂൾ കവാടം]] | ||
=== ഭൂമി ശാസ്ത്രം === | === ഭൂമി ശാസ്ത്രം === | ||
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . ഏഷ്യയിലേ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ച സ്ഥലമാണ് മുണ്ടേരി. | ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . ഏഷ്യയിലേ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ച സ്ഥലമാണ് മുണ്ടേരി. |