"ജി.എം.യു.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:50, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ→കോട്ടക്കൽ
വരി 28: | വരി 28: | ||
* കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ | * കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ | ||
* കെ.സി.കെ.ഇ. രാജാ - റിട്ടയേഡ് കർണ്ണാടക ഡിജിപി | * കെ.സി.കെ.ഇ. രാജാ - റിട്ടയേഡ് കർണ്ണാടക ഡിജിപി | ||
* കവികുലഗുരു - പി.വി.കൃഷ്ണ വാര്യർ, | * കവികുലഗുരു - പി.വി.കൃഷ്ണ വാര്യർ, | ||
====== '''<big>കോട്ടക്കൽ ആര്യവൈദ്യശാല</big>''' ====== | |||
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. | |||
മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ''ആര്യ വൈദ്യശാല ഗ്രൂപ്പ്'' സ്ഥാപനങ്ങളുടെ ആസ്ഥാനം. | |||
<big>'''കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം'''</big> |