Jump to content
സഹായം

"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
{{prettyurl|S R V L P S Kadakkavoor}}
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടയ്ക്കാവൂർ  
|സ്ഥലപ്പേര്=കടയ്ക്കാവൂർ  
1,057

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459953" എന്ന താളിൽനിന്ന് ശേഖരിച്ചത്