Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


=== '''ശ്രദ്ധേയരായ വ്യക്തികൾ''' <b><u>റോഡും ഗതാഗതവും </u></b> ===
=== '''ശ്രദ്ധേയരായ വ്യക്തികൾ''' <b><u>റോഡും ഗതാഗതവും </u></b> ===
പതിനാറാം മൈൽ-വേങ്ങോട് റോഡ്,വേങ്ങോട്-മുട്ടുക്കോണം റോഡ്,  വേങ്ങോട്-മഞ്ഞമല-പോത്തൻകോട് റോഡ് തുടങ്ങിയ പ്രധാന റോഡുകളും വികസിപ്പിച്ചതും അവയിലൂടെ വാഹന ഗതാഗതം ആരംഭിച്ചതുമാണും ഗ്രാമത്തിന്റെ വികസനത്തിന്റെ മറ്റൊരു സംഭവമാണ്.ഇവിടത്തെ ഏറ്റവും വലിയ സ്പോർട്സ് ക്ലബ്ബാണ് വൈ.എം.എ തോന്നയ്ക്കൽ. ഖോ-ഖോയിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.നവകേരള കലാസമിതി കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ വിൽപ്പാട്ട് സജീവമായി രംഗത്തവതരിപ്പിക്കുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ സായിഗ്രാമം തോന്നയ്ക്കലിലാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറ ഇവിടെയാണ്. പ്രശസ്ത കഥകളി നടന്മാരായ തോന്നയ്ക്കൽ പീതാംബരൻ,മാർഗി വിജയകുമാർ,പ്രശസ്ത സാഹിത്യകാരനായ തോന്നയ്ക്കൽ വാസുദേവൻ,ചിത്രകാരനായ പ്രിൻസ് തോന്നയ്ക്കൽ,തുടങ്ങിയവർ ഈ ഗ്രാമത്തിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.
പതിനാറാം മൈൽ-വേങ്ങോട് റോഡ്,വേങ്ങോട്-മുട്ടുക്കോണം റോഡ്,  വേങ്ങോട്-മഞ്ഞമല-പോത്തൻകോട് റോഡ് തുടങ്ങിയ പ്രധാന റോഡുകളും വികസിപ്പിച്ചതും അവയിലൂടെ വാഹന ഗതാഗതം ആരംഭിച്ചതുമാണും ഗ്രാമത്തിന്റെ വികസനത്തിന്റെ മറ്റൊരു സംഭവമാണ്.ഇവിടത്തെ ഏറ്റവും വലിയ സ്പോർട്സ് ക്ലബ്ബാണ് വൈ.എം.എ തോന്നയ്ക്കൽ. ഖോ-ഖോയിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.നവകേരള കലാസമിതി കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ വിൽപ്പാട്ട് സജീവമായി രംഗത്തവതരിപ്പിക്കുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ സായിഗ്രാമം തോന്നയ്ക്കലിലാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറ ഇവിടെയാണ്. പ്രശസ്ത കഥകളി നടന്മാരായ തോന്നയ്ക്കൽ പീതാംബരൻ,മാർഗി വിജയകുമാർ,പ്രശസ്ത സാഹിത്യകാരനായ തോന്നയ്ക്കൽ വാസുദേവൻ,ചിത്രകാരനായ പ്രിൻസ് തോന്നയ്ക്കൽ,തുടങ്ങിയവർ ഈ ഗ്രാമത്തിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.മാർഗീ വിജയകുമാറിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി


<br><b><u>കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്</u></b>
<br><b><u>കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്</u></b>
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459857" എന്ന താളിൽനിന്ന് ശേഖരിച്ചത്