"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കുന്ദമംഗലം ഈസ്റ്റ് (മൂലരൂപം കാണുക)
20:07, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→ചരിത്രം
വരി 37: | വരി 37: | ||
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം എന്ന രീതിയില്‍ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളില്‍ വിദ്യയുടെ കെെത്തിരി പകര്‍ന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കല്‍ കുട്ടന്‍ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററര്‍ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതല്‍ക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവര്‍ത്തനം. | കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം എന്ന രീതിയില്‍ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളില്‍ വിദ്യയുടെ കെെത്തിരി പകര്‍ന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കല്‍ കുട്ടന്‍ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററര്‍ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതല്‍ക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവര്‍ത്തനം. | ||
1933-ല്‍ അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂര്‍ണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തില്‍ അക്കാലത്ത് കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്ന | 1933-ല്‍ അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂര്‍ണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തില്‍ അക്കാലത്ത് കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്ന | ||
പരേതനായ ശ്രീ. വി. കുട്ടികൃഷ്ണന്‍ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1 മുതല്‍ 7 വരെക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികള്‍ക്ക് ഒാരോ വര്‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയില്‍ വിവിധതരം എന്‍ഡോവ്‌മെന്‍റുകളും ക്യാഷ് അവാര്‍ഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. | പരേതനായ ശ്രീ. വി. കുട്ടികൃഷ്ണന്‍ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1 മുതല്‍ 7 വരെക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികള്‍ക്ക് ഒാരോ വര്‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയില്‍ വിവിധതരം എന്‍ഡോവ്‌മെന്‍റുകളും ക്യാഷ് അവാര്‍ഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. | ||