7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് .കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ.ജോർജ് തോമസും മിസ്ട്രസ് ആയി സി.ലിംസി സെബാസ്ത്യനും പ്രവർത്തിച്ചുവരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ മേഖലകളിൽ കുട്ടികൾ പരിശീലനം നടത്തുന്നു | വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് .കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ.ജോർജ് തോമസും മിസ്ട്രസ് ആയി സി.ലിംസി സെബാസ്ത്യനും പ്രവർത്തിച്ചുവരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ മേഖലകളിൽ കുട്ടികൾ പരിശീലനം നടത്തുന്നു | ||
തിരുത്തലുകൾ