Jump to content
സഹായം

"ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:


=== '''സ്കൂൾ പ്രവേശനോത്സവം''' ===
=== '''സ്കൂൾ പ്രവേശനോത്സവം''' ===
[[പ്രമാണം:34040-ALP-പ്രവേശനോത്സവം.jpg|ലഘുചിത്രം|<gallery widths="200" heights="200">
1/6/2023 സ്കൂൾ മധ്യവേനൽ അവധിക്ക് ശേഷം തുറന്നപ്പോൾ കുട്ടികളെ വരവേൽക്കാൻ സമ‍ുചിതമായ രീതിയിൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി പ്രത്യേക പരിപാടികൾ എൽ പി, യു പി,എച്ച് എസ് തലത്തിലെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസവും സദ്യയും വിതരണം ചെയ്തു. പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനോപകരണ വിതരണവുംനടന്നു.വർണ്ണകടലാസ്സുകൾ,തോരണങ്ങൾ, ബലൂണുകൾ എന്നിവയാൽ സ്കൂൾ അലങ്കരിച്ചു കുട്ടികളെ ഹൃദ്യമായി വരവേൽക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തു പ്രാവർത്തികമാക്കാൻ കഴിഞ്ഞു .HM ശ്രീമതി ശ്രീജ പി ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. പി ടി എ, എസ് എം സി പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. ആശങ്കകൾ ഒഴിഞ്ഞ സൗഹാർദ്ദപരമായ അന്തരീക്ഷം സ്കൂളിൽ ഒരുക്കുവാൻ പ്രവേശനോത്സവത്തിലൂടെ കഴിഞ്ഞു.2022-23അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു.<gallery widths="200" heights="200">
പ്രമാണം:34040-ALP-പ്രവേശനോത്സവം.1.resized.jpg|alt=
പ്രമാണം:34040-ALP-പ്രവേശനോത്സവം.1.resized.jpg|alt=
പ്രമാണം:34040-ALP-പ്രവേശനോത്സവം.jpg|alt=
പ്രമാണം:34040-ALP-പ്രവേശനോത്സവം.jpg|alt=
</gallery>]]1/6/2023 സ്കൂൾ മധ്യവേനൽ അവധിക്ക് ശേഷം തുറന്നപ്പോൾ കുട്ടികളെ വരവേൽക്കാൻ സമ‍ുചിതമായ രീതിയിൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി പ്രത്യേക പരിപാടികൾ എൽ പി, യു പി,എച്ച് എസ് തലത്തിലെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസവും സദ്യയും വിതരണം ചെയ്തു. പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനോപകരണ വിതരണവുംനടന്നു.വർണ്ണകടലാസ്സുകൾ,തോരണങ്ങൾ, ബലൂണുകൾ എന്നിവയാൽ സ്കൂൾ അലങ്കരിച്ചു കുട്ടികളെ ഹൃദ്യമായി വരവേൽക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തു പ്രാവർത്തികമാക്കാൻ കഴിഞ്ഞു .HM ശ്രീമതി ശ്രീജ പി ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. പി ടി എ, എസ് എം സി പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. ആശങ്കകൾ ഒഴിഞ്ഞ സൗഹാർദ്ദപരമായ അന്തരീക്ഷം സ്കൂളിൽ ഒരുക്കുവാൻ പ്രവേശനോത്സവത്തിലൂടെ കഴിഞ്ഞു.2022-23അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു.
</gallery>


=== '''ജൂൺ 5 പരിസ്ഥിതി ദിനം''' ===
=== '''ജൂൺ 5 പരിസ്ഥിതി ദിനം''' ===
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452878" എന്ന താളിൽനിന്ന് ശേഖരിച്ചത്