"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിന്മയ വിദ്യാലയം വഴുതക്കാട് (മൂലരൂപം കാണുക)
16:40, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017.content updation
(ചെ.) (content updation) |
(ചെ.) (.content updation) |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് ൧൯൬൯ ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ൧൯൯൫ ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു. | ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ല്‍ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ല്‍ അപ്പര്‍ പ്രൈമറിയായും തുടര്‍ന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു. | ||
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്. | ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യന്‍. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉള്‍ക്കൊണ്ട് സമൂഹ നിര്‍മ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീര്‍ന്നത്. വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷന്‍ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാല്‍ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാന്‍ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |