Jump to content
സഹായം

"ഗവ.വി.എച്ച്.എസ്.എസ് നെടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
അടൂർ നഗരത്തിൽ നിന്നും 9 കി.മീ അകലെ അടൂർ  പുനലൂർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴംകുുളം
അടൂർ നഗരത്തിൽ നിന്നും 9 കി.മീ അകലെ അടൂർ  പുനലൂർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴംകുുളം പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണിത്. 1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുള് നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഭലമായി അനുവദിച്ചു കിട്ടിയതാകുന്നു.സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാൻ മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയാണ്.ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്.1999 ൽ സിൽവർ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിര്മ്മിച്ചു.
പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണിത്. 1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുള് നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഭലമായി അനുവദിച്ചു കിട്ടിയതാകുന്നു.സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാൻ മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയാണ്.ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാട്ടുകാരുടേയും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീമാൻ തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്.1999 ൽ സിൽവർ ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിര്മ്മിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445708" എന്ന താളിൽനിന്ന് ശേഖരിച്ചത്