"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം (മൂലരൂപം കാണുക)
22:32, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച്→പഠനോത്സവം 2023-24
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (→പഠനോത്സവം 2023-24) |
||
വരി 130: | വരി 130: | ||
സയൻസുമായി ബന്ധപ്പെട്ട വൈറ്റമിനുകളുടെ പ്രാധാന്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട സതി എന്ന അനാചാരത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. മികവുത്സവം അവസാനിച്ചതിനുശേഷം എക്സിബിഷൻ നടത്തുകയുണ്ടായി. | സയൻസുമായി ബന്ധപ്പെട്ട വൈറ്റമിനുകളുടെ പ്രാധാന്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നതിനായി ആറാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട സതി എന്ന അനാചാരത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. മികവുത്സവം അവസാനിച്ചതിനുശേഷം എക്സിബിഷൻ നടത്തുകയുണ്ടായി. | ||
സയൻസ് ഫസ്റ്റ് 23 - 24 | === സയൻസ് ഫസ്റ്റ് 23 - 24 === | ||
സ്കൂൾതല സയൻസ് ഫസ്റ്റ് ജനുവരി 31, 2024 ന് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിന്റെ ഉദ്ഘാടനത്തിൽ നടന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന ഉപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം, പ്രോജക്ട് നിർമ്മാണം, ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലും വിജയികളെ കണ്ടെത്തി. | |||
== പ്രവർത്തന മികവുകൾ 22-23 == | == പ്രവർത്തന മികവുകൾ 22-23 == |