Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 17: വരി 17:
'''''ദേശീയതലം'''''  
'''''ദേശീയതലം'''''  

     അഹ്മദാബാദിൽ നടന്നദേശിയ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളം ടീമിന് വേണ്ടി സ്കൂളിലെ വിദ്യാർത്ഥിനി കാർത്തിക രഞ്ജിത് പങ്കെടുത്തു .ജാർഖണ്ഡിൽ നടന്ന ദേശിയ സീനിയർ ത്രോഡബോൾ ചാംബ്യന്ഷിപ്പിൽ കേരളം ടീമിനുവേണ്ടി അവന്തിക അനിൽകുമാർ ,അമൽ അനിൽകുമാർ ,ഭാരത് വിജയ്,മഹി കുഞ്ഞുമണിയാണ്,മീനാക്ഷി ബാബുരാജ് ,ഗംഗ ജീമോൻ ,നിരഞ്ജൻ എസ ,അനുമോദ്,കാശിനാഥ്,ബിജിത് മനോജ്.മേഘ്ന രതീഷ്,ശിവാനി അനിൽ എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു ..  
 
'''സംസ്ഥാനതലം'''
'''സംസ്ഥാനതലം'''

        കണ്ണൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോയിൽ കോട്ടയം ടീമിനെ പ്രതിനിധീകരിച് 17 കുട്ടികൽപങ്കെടുത്തു. പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സ്കൂൾ ബോൾ  ബാഡ്മിന്റൺ കോട്ടയം ജില്ലാടീമിനി പ്രതിനിധീകരിച്ചു 18 കുട്ടികൾ പങ്കെടുത്തു.കണ്ണൂരിൽനടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ 3 കുട്ടികൾ പങ്കെടുത്തു. ..ഒറ്റപ്പാലത്തുവെച്ചു നടന്ന സംസ്ഥാന കബഡിയിൽ 5 കുട്ടികൾ ജില്ലാ ടീമിനുവേണ്ടി പങ്കെടുത്തു.ക്രിക്കറ്റിൽ സംസ്ഥാന തലത്തിൽ ഒരു കുട്ടി പങ്കെടുത്തു.സംസ്ഥാന ത്രോബോൾ ചാംബ്യൻഷിപിൽ  കോട്ടയം ജില്ലാ ടീമിനുവേണ്ടി കളിച്ച സ്കൂളിലെ ജൂനിയർ ആൺകുട്ടികൾ,പെൺകുട്ടികൾ,സീനിയർ എന്നിവർ ഒന്നാംസ്ഥാനവുംജൂനിയർ ആൺകുട്ടികളുടെ  ടീം രണ്ടാംസ്ഥാനവും സീനിയർ പെൺകുട്ടികളുടെ ടീം മൂനാംസ്ഥാനവും നേടുകയുണ്ടായി.  

വരി 31: വരി 25:
'''ജില്ലാതലം'''  
'''ജില്ലാതലം'''  

       കോട്ടയത്ത് വച്ചുനടന്ന ജില്ലാ സ്വഹുൽ ഗെയിംസിൽ ബോൾ ബാഡ്മിന്റണിൽ സബ്‌ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ സ്കൂളിലെ സബ്‌ജൂനിയർ ആൺകുട്ടികൾ ഒന്നാംസ്ഥാനവും സബ്‌ജൂനിയർ ,സീനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സബ്‌ജൂനിയർ ആൺകുട്ടികളുടെ കബഡി ടീമും രണ്ടാം സ്ഥാനം നേടുകയുണ്ടായി .ജില്ലാ ജൂഡോ ,ഗുസ്തി ഇവയിൽ ഓവറോൾ ചാംബ്യന്ഷിപ് കരസ്ഥമാക്കി.കരാട്ടെയിൽ തൗഫിക് ഹാഷിം ഒന്നാംസ്ഥാനം നേടി .
 
'''സബ് ജില്ലാതലം'''  
'''സബ് ജില്ലാതലം'''  
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445131" എന്ന താളിൽനിന്ന് ശേഖരിച്ചത്