"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
13:24, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച്→സ്കൂൾ സംരക്ഷണ യജ്ഞം
വരി 164: | വരി 164: | ||
2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. | 2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. | ||
'''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | '''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ പരേതനായ കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ പരേതനായ കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. | ||
ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. | |||
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്. | |||
<big>'''''ജൂൺ -17 വിജയോത്സവം '''''</big> | |||
ജൂൺ 17 നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഐ പി എസ് മൊമെന്റോ നൽകി ആദരിച്ചു. | |||
'''<u><big>2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... | '''<u><big>2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... | ||