Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.ജെ ബി എസ് ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജൂലൈ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header|25406=പ്രവേശനോത്സവം
| സ്ഥലപ്പേര്=desom
 
| വിദ്യാഭ്യാസ ജില്ല= aluva
2024–25 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 നു വളരെ സമൂചിതമായി ആഘോഷിച്ചു. ഈ വർഷം വളരെ പുതുമയുള്ളതാണ്. പുതിയ പ്രവേശന കവാടം സ്‍കൂളിന്റെ കെട്ടും മട്ടും ആകെ മാറ്റി മറിച്ചു. പ്രവേശ കവാടം നമുക്കായി സ്പോൺസർ ചെയ്തത് അഡ്വക്കറ്റ് ജയശങ്കർ സാറായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട HM ഷൈനി ജോർജ്ജ് ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളേയും വിശിഷ്‍ട  വ്യക്തികളേയും രക്ഷാകർത്താക്കളേയും വേദിയിലേക്ക് ആനയിച്ചു.  അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് ആശംസകളർപ്പി ച്ചുകൊണ്ട് ബഹു. HM ഷൈനി ടീച്ചർ എല്ലാവരും വേദിയിലേക്ക് സ്വാഗതം ചെയ്‍തു സംസാരിച്ചു. ബഹു പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ ശിവൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. എൻ. സിന്ധു ഔദ്യോഗികമായി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികൾ എല്ലാവരം ദീപം തെളിയിച്ചു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്‍ക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും കീരിടമണിയിച്ച് ദീപം തെളിയിച്ച് വേദിയിലേക്ക് ആനയിച്ചു. നമ്മുടെ സീനിയിർ ടീച്ചർ ആയിരുന്ന പ്രീത ടീച്ചർ  HM ആയി പുതിയ സ്‍കൂ ളിലേക്ക് പോകുന്ന ദിനം കൂടിയായിരുന്ന ഇന്ന് ടീച്ചറിനു ആശംസകൾ നേരുകയും സ്‍കൂളിന്റെയും പി. ടി. എ. യുടേയും വകയായി ഒരു മൊമന്റോ കൊടുക്കുകയും ചെയ്‍തു. Luminar Techno Lab Propriter രതീഷ്  കുട്ടികൾക്ക് ബുധനാഴ്ച്ച ദിവസം ധരിക്കാൻ പുതിയ യൂണിഫോം നൽകി. തുടർന്ന് ആലുവ ലൈബ്രറികൗൺസിലർ അംഗ ശ്രീമതി. വത്സല ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് SMC ചെയർമാൻ ശ്രീ. സുബ്രഹ്മണ്യൻ സാർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീ. ശ്രീകുമാർ അക്ഷരപ്പാട്ടുകൾ ആലപിച്ചു കൊണ്ട് കുട്ടികളെ  രസിപ്പിച്ചു. ഔദ്യോഗിക സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്യുകയും, പായസം ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുകയും ചെയ്തു.}}
| റവന്യൂ ജില്ല= ernakulam| സ്കൂള്‍ കോഡ്= 25406| സ്ഥാപിതവര്‍ഷം=1890
{{Infobox School
| സ്കൂള്‍ വിലാസം=desom പി.ഒ, <br/>
|സ്ഥലപ്പേര്=ദേശം
| പിന്‍ കോഡ്=
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂള്‍ ഫോണ്‍=
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ ഇമെയില്‍=25406jbsdesom@gmail.com
|സ്കൂൾ കോഡ്=25406
| സ്കൂള്‍ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
angamaly<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം=
|വിക്കിഡാറ്റ ക്യു ഐഡി=Q99509656
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|യുഡൈസ് കോഡ്=32080201701
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=1
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതമാസം=6
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്ഥാപിതവർഷം=1890
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം= ഗവ. ജെ.ബി.എസ്. ദേശം
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=ദേശം
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=683102
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0484 2993719
| അദ്ധ്യാപകരുടെ എണ്ണം= 4  
|സ്കൂൾ ഇമെയിൽ=desom.jbs@gmail.com
| പ്രധാന അദ്ധ്യാപകന്‍= annamma o       
|സ്കൂൾ വെബ് സൈറ്റ്=www.desomjbs123.com
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=അങ്കമാലി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങമനാട് പഞ്ചായത്ത് 
}}
|വാർഡ്=15
................................
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ആലുവ
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=പാറക്കടവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=MARY T M
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=NIMMY
|എം.പി.ടി.. പ്രസിഡണ്ട്=ലക്ഷ്മി
|സ്കൂൾ ചിത്രം= 25406 School Photo.jpeg
|size=350px
|caption=GOVT JBS DESOM
|ലോഗോ=
|logo_size=50px
}}<gallery>
പ്രമാണം:25406-EKM-KUN-FOUSAN.jpg|AAMI ABHILASH
പ്രമാണം:25406GJBS Desom.jpg|alt=
</gallery>................................
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 01-06-1890


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#SARAMMA
#
#RAMLABEEVI
#
#ANIL
== നേട്ടങ്ങള്‍ ==
#SAINA P
#SHINY GEORGE N
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#Adv.JAYASHANKAR
#
#Poet VENU V DESOM
#N K DESOM
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=10.12802|lon=76.35086|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242407...2755909" എന്ന താളിൽനിന്ന് ശേഖരിച്ചത്