ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|A UPS}} | {{PSchoolFrame/Header}} | ||
1{{prettyurl|A UPS}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=എൽ എഫ് യു പി സ്കൂൾ പൊതി | ||
| സ്ഥലപ്പേര്=പൊതി | | സ്ഥലപ്പേര്=പൊതി | ||
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്=45264 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1936 | ||
| | | സ്കൂൾ വിലാസം=മിഠായിക്കുന്നം പി ഓ | ||
| | | പിൻ കോഡ്= 686605 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= lfuppothy@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വൈക്കം | | ഉപ ജില്ല=വൈക്കം | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 69 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=37 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=106 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=7 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=മിനിമോൾ തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അഭിലാഷ് എം കെ | ||
| | | സ്കൂൾ ചിത്രം= 45264_lfups_pothy.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | എൽ എഫ് യു പി എസ്സ് , ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1936 ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ... | ||
'''സ്കൂൾ ചരിത്രം''' | |||
പല നാമങ്ങൾ എഴുതിയും തിരുത്തിയും പൊതി എന്ന് സ്ഥിരീകരിക്കപ്പെട്ട ഗ്രാമത്തിന്റെ തിലകകുറിയായാണ് ലിറ്റിൽ ഫ്ളവർ സ്കൂൾ . | |||
1912 മാർച്ച് മാസം വാരാപ്പുഴ അതിരൂപതയുടെ ഭാഗമായി കോട്ടയം കേന്ദ്രീകരിച്ചു സ്പാനിഷ് മിഷണറി മാർ നടത്തിവന്നിരുന്ന വേദപ്രചാരണ പരിപാടിയെന്ന മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടയം ഡിസ്ട്രിക്ടിന്റെ സുപ്പീരിയർ ഫാ. സെ റാഫിയൻ, ഒ.സി .ഡിയും പട്ടിത്താനം പള്ളി വികാരി ഫാ . ജോൺ എമ്മാനുവേൽ, ഒ.സി .ഡി യും പൊതിയിൽ വന്നു . തദവസരത്തിൽ തദ്ദേശവാസികളാ യ കത്തോ ലിക്കരും ഈ പ്ര ദേശത്തെ ദളിത് വി ഭാഗത്തിൽപ്പെട്ടവരുമായി 500 ഓളം പേർ അവരെ സ്വീകരിക്കുവാനായി ഇവി ടെ കൂടിയിരു ന്നു . ഈ പ്രദേശത്തെ കത്തോലിക്കാ വിശ്വാസികൾക്ക് അവരുടെ ആത്മീയ കാര്യങ്ങൾ നിറവേറ്റുന്നതിന് ഇടവക പള്ളി തലയോലപ്പറമ്പിലായതിനാൽ പൊതിയിൽ ഒരു ദൈവാലയം ഉണ്ടായിക്കാണുവാൻ അവരും വളരെയേറെ ആഗ്രഹിച്ചു . ഇരുകൂട്ടരുടെയും ആഗ്രഹവും ഉത്സാഹവും കണക്കിലെടുത്ത് ഒരു ദൈവാലയം നിർമ്മിക്കുവാൻ വേണ്ട ഫണ്ട് ശേഖരിക്കു വാൻ നടപടിസ്വീകരിക്കുകയുണ്ടായി . ഈ ആവശ്യത്തിനായി ശ്രീ . ജോസഫ്കൊ ല്ലം പറമ്പി ൽ 2.5 ഏക്കർ ഭൂ മി സൗ ജന്യമായി '''1922''' നവംബർ '''30''' -ന്പള്ളിയു ടെ പേ രിൽ രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ അമ്പാന്താനം എന്ന സ്ഥലപ്പേര് നിരപ്പേൽ എന്നായി . . അന്ന് വി കസനം കടന്നു വരാത്ത ഈ ഗ്രാമത്തിൽ സെന്റ് ആന്റണിസ് എന്ന പേ രി ൽ ഒരു സ്കൂൾപ്രവർത്തിച്ചിരുന്നു . വെളിയത്തിൽ ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു അത്. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വലിയ ആശയം മിഷണറിമാർമുന്നോട്ടുവച്ചു . '''1926''' ൽ വെളി യത്തിൽ ജോസഫ് തന്റെ ഉടമസ്ഥതയി ലുള്ള ഇന്നത്തെ റെയിൽവേമേൽപാലത്തിനുസമീപമുള്ള പ്രദേശത്തെ സ്കൂളും സ്കൂളിരിക്കുന്നസ്ഥലവും ദാനം ചെയ്തു . | |||
'''സ്ക്കൂൾ തുടക്കകാലം''' | |||
മൂന്നാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറിസ്കൂൾ സ്ഥാപി ച്ചുകൊണ്ടായിരുന്നു തു ടക്കം . പള്ളി പണിയുന്നതുവരെ ഇവിടുത്തെ എച്ച്. എഫ്. എൽ.പി . സ്കൂളിലാണ് ദിവ്യബലിയും മറ്റു തിരുകർമ്മങ്ങളും നടത്തിയിരുന്നത്. ജോൺ എമ്മാനുവേൽ, ഒ.സി .ഡി . , ഈ സ്കൂൾ കെട്ടിടം പുതുക്കിപണിതു . ലോവർ പ്രൈമറി സ്കൂൾ നാടിന്റെ മാതൃവിദ്യാലയമായി വിജയം ചൂടി നിൽക്കുന്ന സാഹചര്യത്തിലാണ് അന്നത്തെ വികാരി (അതായത് ആദ്യത്തെ പ്രാദേശിക വികാരി ) ഫാ . പീറ്റർ കു ട്ടമ്പറമ്പി ൽ ഒരു ഇംഗ്ലീഷ് വിദ്യാലയം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ 1936ൽ ഇംഗ്ലീഷ് സ്കൂൾ എന്ന അപരനാമത്തിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ സ്ഥാപിതമാകുന്നത്. അദ്ദേഹത്തിന്റെ പ്രവർത്ത ഫലമായാണ് 1936 ൽ എൽ. എഫ്. യു . പി സ്കൂളിന് അംഗീകാരം ലഭിച്ചത്. | |||
'''സാമൂഹിക വികസനം''' | |||
തികച്ചും കാനന തുല്യമായിട്ടിരുന്ന ഈ പ്രദേശത്തു വിവിധ ജാതിയിലും മതത്തിലുംപെട്ട ആളുകൾ താമസിച്ചിരുന്നു . കൂടുതലും സാമൂഹ്യപരമായും സാമ്പത്തികപരമായും താഴെതട്ടികൾ ഉള്ള ജനവിഭാഗമായിരുന്നു. അത്തരത്തിൽ സമൂഹത്തിൽ താഴെ തട്ടിൽ നിന്നിരുന്ന ഒരു വലിയ ജനതയുടെ വിധികളെ മാറ്റിഎഴുതിയതിൽ അടിത്തറയിടാൻ ഈ വിദ്യാലയത്തിന് അന്നേ കാലം മുതലേ സാധിച്ചിരുന്നു . വളരെ ദൂരെനിന്ന് വരെ കാൽനടയായി അന്ന് വിദ്യാർത്ഥികൾ എത്തിയിരുന്നു . വി ദ്യാഭ്യാസം ചെയ്യുവാൻ യാതൊരു സൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത് ഈ സ്കൂൾ ഇന്നാട്ടിലെ മുഴുവൻ ജനങ്ങളുടെയും ഏക ആശ്രയകേന്ദ്ര മായിത്തീർന്നു . | |||
അക്കാലത്തുസമീപപ്രദേശങ്ങളിലൊന്നും ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾ ഇവിടെ എത്തിയിരുന്നു . നീലാക്കൽ കോരസാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് മണലേൽ എബ്രഹാം , കു ഴിവേലി ജോൺ, നീലകണ്ഠപ്പിള്ള, നെടുങ്കൊട്ടിൽ ആന്റണി , വാര്യത്തുകാ ലസേവ്യർ, കുറിച്ചിയിൽ കെ . ജെ . സിറിയക്, പുത്തൻമാനയിൽ പി . ടി . തോമസ്, സി . എം . ജോസഫ് ജേക്കബ്തുടങ്ങിയവർ ഹെ ഡ്മാസ്റ്റർമാരായും അധ്യാപകരായും സേവനമനുഷ്ഠി ച്ചു . | |||
ആദ്യകാലങ്ങളിൽ പ്യൂൺതസ്തിക ഉണ്ടായിരുന്നി ല്ല. പിന്നീട് സി . കെ . വേലു ദീർഘകാലം ആ തസ്തികയിൽ ജോലി ചെയ്തു . | |||
I973 ജൂലൈ 15 ൽ ഹോളിഫാമിലി എൽ പി സ്കൂളും ലിറ്റിൽ ഫ്ലവർ യു പിസ്കൂളും രണ്ട് ഹെഡ്മാസ്റ്റർമാരുടെ കീഴിലായി . പൂർവ വിദ്യാർത്ഥി കൂടെയായിരു ന്ന പി . ടി തോ മസ് സർ ആയി രു ന്നു അന്നത്തെ ഹെ ഡ്മാ സ്റ്റർ. | |||
അദ്ദേ ഹത്തിന്റെ ഗുരുവായ കെ. കെ. നാ രാ യണൻ നാ യർ സർ ഹോളിഫാമിലി എൽ പി യു ടെ ചുമതലയുമേറ്റു . | |||
ഈ ഗ്രാമത്തിലും സമീ പപ്രദേശങ്ങളിലുമുള്ള സകലരും .ഇവി ടു ത്തെ പൂർവവി ദ്യാർത്ഥികളാണ്. ജീവിതത്തിന്റെ .ഉന്നതശ്രേണിയിൽ എത്തിയിട്ടുള്ള അനേകരുണ്ട്. അവരു ടെ ഒക്ക പേരെഴുതാൻ പോയാൽ ഈ പേജുകളൊന്നും തികഞ്ഞെന്നു വരില്ല. കാരി ക്കോട്..... സ്കൂ ൾ സ്ഥാപകൻ ഫാ. ജോർജ് സി. സി., പ്രൊ . ജോസഫ് മുരിക്കൻ, റി ട്ട. ബി . ഡി . ഒ. ജോർജ് പുളിമൂട്ടിൽ, പ്രൊ . ജോർജ് മാത്യു മുരിക്കൻ അങ്ങനെ അനേകരുണ്ട്. | |||
സ്കൂൾ പ്രവർത്തന കാലയളവിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഉപജില്ലയിലെ ജില്ലയിലും അനേകം നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് . 2005 ഇത് സ്കൂളിൽ ആദ്യമായി ഒരു സ്കൂൾ ബസ് വാങ്ങി . ദൂരദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് അത് | |||
വളരെയധികം സഹായകമായി . 2006 മാർച്ച് 9 നു സ്കൂളിന് ഒരു പുതിയ ഓഫീസ് റൂമും ലാബും ചേർന്ന ഇരുനില കെട്ടിടം കൂടി സജ്ജീകരിച്ചു . 2011 സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സ്കൂളിന് ഒരു ഓഡിറ്റോറിയവും | |||
'''ആദ്യകാലത്ത് പള്ളിയുടെയും സ്കൂളിന്റെ യും ചു മതല വഹി ച്ചവർ''' | |||
ഫാ . ജോ ൺ എമ്മാ നു വേ ൽ | |||
ഒ.സി .ഡി . ഫാ .ഫു ൾൻസി യൂ സ് | |||
ഒ.സി .ഡി . ഫാ . പീ റ്റർ വടശ്ശേ രി ൽ | |||
ഫാ . പീറ്റർ കുട്ടൻപറമ്പിൽ 1929 - 1968 | |||
ഫാ . ജോസഫ് അൽമേഡ 1968-1976 | |||
ഫാ . പീറ്റർ മുണ്ടക്കൽ 1976-1982 | |||
ഫാ . ജോസഫ് കലയിൽ 1982-1988 | |||
ഫാ . ജോസഫ് മണിമല 1988-1992 | |||
ഫാ . ജോസഫ് പുതുപ്പറമ്പിൽ 1992-1999 | |||
ഫാ . ജോസഫ് നടുനിലത്തു 1999-2004 | |||
ഫാ . മൈക്കിൾ വലയിഞ്ചിയിൽ 2004-2009 | |||
ഫാ . മാത്യു കല്ലാനിരപ്പേൽ 2009-2010 | |||
ഫാ . ജോസഫ് കാനപ്പള്ളി 2010-2015 | |||
ഫാ. ഔസെഫ് പുത്തൻപറമ്പിൽ 2015-2020 | |||
ഫാ . അഗസ്റ്റിൻ കല്ലറക്കൽ 2020- | |||
'''1974 മുതൽ സ്കൂളിൽ പ്രധമാദ്ധ്യാപകരായി സേവനം അനുഷ്ടിച്ചവർ''' | |||
ശ്രീ. പി. ടി. തോമസ് | |||
ശ്രീ. സി എം ജോസഫ് | |||
ശ്രീ. എം സി ചാക്കോ | |||
ശ്രീ. കെ ജി ജെയിംസ് | |||
ശ്രീ. കെ ആർ വർഗീസ് | |||
ശ്രീമതി. അന്നമ്മ പി സി | |||
സി . മേരിക്കുട്ടി | |||
സി . അൽഫോൻസാ പി എ | |||
ശ്രീമതി. മിനിമോൾ തോമസ് | |||
നിലവിൽ ശ്രീമതി . മിനിമോൾ തോമസ് ആണ് ഹെഡ്മിസ്ട്രസ് 7അദ്ധ്യാപകരും ഒരു ഓഫീസ് അസിറ്റന്റും ഉണ്ട്. സെ ന്റ് മൈക്കിൾസ് ഇടവക വികാരി റവ. ഫാ . അഗസ്റ്റിൻ കല്ലറയ്ക്കലാണ് ലോക്കൽ മാനേജർ. 107 വി ദ്യാ ർത്ഥികളാണ് നിലവിൽ ഇവി ടെ പഠിക്കുന്നത്. ഒരു പൂ വ് ചോ ദി ച്ചെ ത്തിയവർക്ക് ഒരു പൂക്കാലം തന്നെ | |||
നൽകി യ വിജയത്തിന്റെ ചരിത്രമാണ് എൽ. എഫ്. യൂ . പി . സ്കൂളിന് പങ്കിടാനുള്ളത്. പല തലമുറകളുടെ ജീവിതാനുഭവവും ചുമലിലേറ്റിയാണ് സ്കൂളിന്റെ ജൈത്രയാത്ര . | |||
== ഭൗതികസൗകര്യങ്ങൾ == | |||
വളരെ വിശാലവും മനോഹരവും അകർഷണീയവുമായ പൂന്തോട്ടമാണ് ഈ സ്കൂളിന്റെ മുഖമുദ്ര . കുട്ടികളും അദ്ധ്യാപകരും ഒരുമിച്ചുചേർന്ന് പരിപാലിച്ചുപോരുന്ന ഈ പൂന്തോട്ടം മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിയുടെ കൈയൊപ്പാണ് . വളരെ വിശാലമായ മൈതാനങ്ങളും ഈ സ്കൂളിന്റെ പ്രതേകതയാണ് . സ്കൂളിന്റെ പേരിൽ വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* മ്യൂസിക് ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* ആർട്സ് ക്ലബ് | |||
* സയൻസ് ക്ലബ് | |||
* മാത്‍സ് ക്ലബ് | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:45264-3.jpg|ആരോഗ്യ പ്രവർത്തകർ | |||
പ്രമാണം:45264-1.jpg|ക്ലബ് പ്രവർത്തനങ്ങൾ | |||
</gallery><gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.79553|lon= 76.470641 |zoom=16|width=800|height=400|marker=yes}}തലയോലപ്പറമ്പ് ഭാഗത്തുനിന്നും, പെരുവ ഭാഗത്തുനിന്നും ബസിൽ വരുന്നവർക്ക് മേഴ്‌സി ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ (പൊതി) ഇറങ്ങി | ||
25 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ സ്‌കൂളിലേക്ക് എത്തിച്ചേരാവുന്നതാണ് . |
തിരുത്തലുകൾ