Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
1915ല്‍ഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകന്‍ ശ്രീ. പൊറ്റയില്‍ കേശവപിള്ള . 1961ല്‍ യു.പി സ്ക്കൂളായി . 1974 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 2000ല്‍ ഹയര്‍സെക്കന്ററിയായി. ആദ്യപ്രിന്‍സിപ്പല്‍ ശ്രീ. സുരേന്ദ്രന്‍
1915ല്‍ഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകന്‍ ശ്രീ. പൊറ്റയില്‍ കേശവപിള്ള . 1961ല്‍ യു.പി സ്ക്കൂളായി . 1974 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 2000ല്‍ ഹയര്‍സെക്കന്ററിയായി. ആദ്യപ്രിന്‍സിപ്പല്‍ ശ്രീ. സുരേന്ദ്രന്‍
  2014-15 വര്‍ഷം നമ്മുടെ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു
  2014-15 വര്‍ഷം നമ്മുടെ സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു
ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2014 നവംബര്‍ 19 ന് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ്  ശ്രീ.പി.സദാശിവം നിര്‍വഹിച്ചു.ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍ എം.പി,എം.എല്‍.എ,ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂണ്‍ മാസത്തില്‍ നടന്ന വര്‍ണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂര്‍ ഗ്രാമത്തിന് ഉത്സവ ഛായ പകര്‍ന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വര്‍ഷത്തില്‍ ബഹു.ജില്ലാ കളക്ടര്‍ ശ്രീ ബിജു പ്രഭാകര്‍ ഐ.എ.എസ് നിര്‍വഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടന്‍ പത്മ ശ്രി മധു നിര്‍വഹിച്ചു.  
ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2014 നവംബര്‍ 19 ന് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ്  ശ്രീ.പി.സദാശിവം നിര്‍വഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍ എം.പി,എം.എല്‍.എ,ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂണ്‍ മാസത്തില്‍ നടന്ന വര്‍ണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂര്‍ ഗ്രാമത്തിന് ഉത്സവ ഛായ പകര്‍ന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വര്‍ഷത്തില്‍ ബഹു.ജില്ലാ കളക്ടര്‍ ശ്രീ ബിജു പ്രഭാകര്‍ ഐ.എ.എസ് നിര്‍വഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടന്‍ പത്മ ശ്രി മധു നിര്‍വഹിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/240434" എന്ന താളിൽനിന്ന് ശേഖരിച്ചത്