Jump to content
സഹായം

Login (English) float Help

"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 247: വരി 247:
ARJUN  R S
ARJUN  R S
1 C
1 C
കുഞ്ഞണ്ണാനും  കുടുംബവും
      ഒരു പുഴയുടെ തീരത്ത് ഒരു അത്തി മരം ഉണ്ടായിരുന്നു. ഒരു ദിവസം അത്തി മരത്തിൽ താമസിക്കാനായി കുഞ്ഞണ്ണാനും കുടുംബവും എത്തി. അവർ അതിന്റെ മുകളിൽ ഒരു കൂടുകെട്ടി താമസം ആരംഭിച്ചു.ഒരു ദിവസം ശക്തിയായ കാറ്റും മഴയും വന്നു. കാറ്റത്തു അത്തി മരത്തിന്റെ കൊമ്പുകൾ ചാഞ്ഞു.കൂട്ടിൽ ഉണ്ടായിരുന്ന അണ്ണാൻ കുഞ്ഞുങ്ങൾ അടുത്തുള്ള പുഴയിൽ വീണു. പുഴയിൽ വീണ അണ്ണാൻ കുഞ്ഞുങ്ങളെ രക്ഷിക്കാൻ കുട്ടൻ ആമയും എത്തി. ആമചരുടെ പുറത്തു കയറി അണ്ണാൻ കുഞ്ഞുങ്ങൾ രക്ഷപെട്ടു.അണ്ണാൻ കുഞ്ഞുങ്ങളെയും കൊണ്ട് ആമച്ചാർ കുഞ്ഞണ്ണാന്റെ അരികിൽ എത്തി. കുഞ്ഞണ്ണൻ കുട്ടൻ ആമക്ക് നന്ദി പറഞ്ഞു. 
      റോയൽ വർഗീസ്
                1C
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2394145" എന്ന താളിൽനിന്ന് ശേഖരിച്ചത്