Jump to content
സഹായം

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:


=='''റേഡിയോ കൂടല്ലൂർ '''==
=='''റേഡിയോ കൂടല്ലൂർ '''==
നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർത്ഥികളുടെ റേഡിയോ ക്ലബ്ബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ്  മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികവ് പുരസ്കാരം സീസൺ നാലിൽ കേരളത്തിലെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച റേഡിയോ പ്രവർത്തനമാണ് റേഡിയോ കൂടല്ലൂർ. നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് റേഡിയോ കൂടല്ലൂരിന്റെ സവിശേഷത. കഴിഞ്ഞ വർഷം തുടർച്ചയായി മുന്നൂറു ദിവസം റേഡിയോ കൂടല്ലൂരിൽ വാർത്തകൾ അവതരിപ്പിച്ചു. വിവിധ ഭാഷകളിലുള്ള വാർത്തകൾക്ക് പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിനാചരണ സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.[[പ്രമാണം:20062 mikav season 4.jpg|ലഘുചിത്രം|mikavinte niravil radio koodallur|നടുവിൽ]]
നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർത്ഥികളുടെ റേഡിയോ ക്ലബ്ബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ്  മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികവ് പുരസ്കാരം സീസൺ നാലിൽ കേരളത്തിലെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച റേഡിയോ പ്രവർത്തനമാണ് റേഡിയോ കൂടല്ലൂർ. നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് റേഡിയോ കൂടല്ലൂരിന്റെ സവിശേഷത. കഴിഞ്ഞ വർഷം തുടർച്ചയായി മുന്നൂറു ദിവസം റേഡിയോ കൂടല്ലൂരിൽ വാർത്തകൾ അവതരിപ്പിച്ചു. വിവിധ ഭാഷകളിലുള്ള വാർത്തകൾക്ക് പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിനാചരണ സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.
 
[https://youtu.be/Zj29ZoU8btE?si=4kXUXPge1epPsmG7 വീഡിയോ_കാണാം]...
 
[[പ്രമാണം:20062 mikav season 4.jpg|ലഘുചിത്രം|mikavinte niravil radio koodallur|നടുവിൽ]]
=='''സർഗ്ഗ വേള'''==
=='''സർഗ്ഗ വേള'''==
കുട്ടികളുടെ സർഗ്ഗാത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ  സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോ ക്ലാസുകാരും ഊഴമിട്ട് കഥ, കവിത, നാടൻപാട്ട്, മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
കുട്ടികളുടെ സർഗ്ഗാത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ  സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോ ക്ലാസുകാരും ഊഴമിട്ട് കഥ, കവിത, നാടൻപാട്ട്, മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2393642" എന്ന താളിൽനിന്ന് ശേഖരിച്ചത്