"ജി.എൽ.പി.എസ്.മാണിമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.മാണിമൂല (മൂലരൂപം കാണുക)
18:16, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല | കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബര്‍ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയില്‍ നിലവിലുണ്ടായരുന്ന സ്പോണ്സറിങ്ങ കമ്മറ്റി നിര്‍മ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എല്‍. എ. ശ്രീ. കെ പുരുഷോത്തമന്‍ ആയിരുന്നു ഉദ്ഘാടകന്‍. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റില്‍നിന്ന് മൂന്ന് ക്ലാസ്മുറികള്‍ അനുവദിച്ചുതന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങള്‍ ലഭിച്ചതിനാല്‍ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളര്‍ന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |