"സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി (മൂലരൂപം കാണുക)
12:23, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
('{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
'''പടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ സെന്റ് മേരിസ് എല്‍.പി.സ്ക്കൂള് ഇരിഞ്ഞാലക്കുടയില്‍ നിന്നും 4 കി.മീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. വ്ദ്യാലയ പരിസരത്തെ ജനങ്ങള്‍ പൊതുവെ ഇടത്തരക്കാരും കര്‍ഷക- | |||
ത്തൊഴിലാളികളും സന്വന്നരുമാണ്. വിദ്യാലയാന്തരിക്ഷം നെല്‍പ്പാടങ്ങള്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഇവിടത്തെ ഭുപ്രക്യതിയുടെ സവിശേഷതകളാല്‍ ഈ സ്ക്കുളിനെ കക്കഴ സക്കൂള് എന്നും വിളിച്ചിരുന്നു. | |||
1917-ല്‍ ഒരു കുടിപള്ളിക്കൂടമായി ഉടലെടുത്തതാണ് ഇരുന്വന്‍ തോമച്ചന്റ കാലത്ത് സെന്റ് മേരിസ് എല്‍.പി.സ്ക്കൂള്. ആദ്യവര്‍ഷത്തിത്‍ 94 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതായി രേഖയുണ്ട്.എറ്റവും ആദ്യത്തെ വിദ്യാര്‍ത്ഥി തെക്കൂട്ട് വലുപറന്വില്‍ വേലായുധന് ആണ്. സ്കുളിന് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ആവശ്യമാണെന്നെ ബോധ്യം വന്നപ്പോള്‍ 1920-ല്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു. 1,2,3 ക്ലാസുകളോടെ ഈ വ്ദ്യാലയം ആരംഭിച്ചു. രേഖകളില്‍ | |||
ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.കെ.ഡി തോമസ് മാസ്റ്റര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. | |||
പടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തേതും കൊച്ചി സംസഥാനത്തിലെതന്നെ ഏറ്റവും വലിയവ്ദ്യാലയവുമായിരുന്നു സെന്റ് മേരിസ് എല്‍.പി.സ്ക്കൂള് .1967 ആയപ്പോഴേക്കും പടിയൂര്‍ പഞ്ചായത്തില്‍ മറ്റു വ്ദ്യാലയങ്ങള് | |||
ആരംഭിച്ചു. ഇവിടെ കുട്ടികള്‍ കുറഞ്ഞുതുടങ്ങി. ആ സാഹചര്യത്തില്‍ ഈ വ്ദ്യാലയത്തെ വളര്ത്തിക്കൊണ്ടുവരേണ്ടതിന്റ ആവശ്യകത മനസ്സിലാക്കി അന്നത്തെ മാനേജരായിരുന്ന ബഹുമാനപ്പെട്ട ഇഗ്നേഷ്യസ് ചിറയത്തച്ചന്റ കാലത്ത് കര്‍മ്മലീത്ത സന്യാസികളുടെ മാനേജ്മെന്റിന് ഈ വ്ദ്യാലയം കൈമാറി.1971-ല്‍ സിസ്റ്റര്‍ മേരി ഇമ്മാകുലേറ്റ് പുതിയ ഹെഡ്മിസ്ട്രസ്സായി ചാര്‍ജെടുത്തു. ഈ അവസരത്തില്‍ ഇവിടെ അറബി ഭാഷാപഠനത്തിന് ഒരു പുതിയ തസ്തികനിലവില്‍ വന്നു. ഇന്ന് ഈ വ്ദ്യാലയം കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റ കോ ഓപ്പറേറ്റീവ് മാനേജ്മെന്റായ ഉദയ പ്രൊവിന്‍സിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്നു.''' | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |