Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 567: വരി 567:

 പ്രമോദ്  മാഷിന്  ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ  ആഭിമുഘ്യത്തിൽ  യാത്രയയപ്പ്  നൽകി  .  ഹൈസ്‌കൂൾ  സയൻസ്  അധ്യാപകൻ  എന്നതിലുപരി    സ്‌കൂൾ കരിക്കുലത്തിൽ  ഇൻഫർമേഷൻ ടെക്നോളജി  ഉൾപ്പെടുത്തിയ  2൦൦2  വർഷം മുതൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഐ ടി കോർഡിനേറ്ററായി   പ്രവർത്തിച്ചു വരികയാണ് . ഐ ടി മേളകളിൽ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്ക്കൂൾ  സബ്‌ജില്ലാ തലത്തിലും , ജില്ലാ തലത്തിലും, സംസ്ഥാന  തലത്തിലും  നേട്ടം  കൈവരിക്കുന്നതിന്   പ്രമോദ് മാഷെ നേതൃത്യത്തിൽ കഴിഞ്ഞിരുന്നു .  ഇക്കഴിഞ്ഞ സബ്ജില്ലാ,  ജില്ലാ,  സംസ്ഥാന   ഐ. ടി മേളകളിലെല്ലാം   ഏറ്റവും  കൂടുതൽ പോയന്റ് നേടി സ്‌കൂൾ ഒന്നാം  സ്ഥാനത്തെത്തിയിരുന്നു . കൂട്ടിക്കൂട്ടം , ഐ.ടി  ക്ലബ്ബ്  തുടങ്ങിയ  KITE ന്റെ  ആഭിമുഖ്യത്തി സ്‌കൂൾ തലത്തിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും  കൺവീനർ  കൂടിയായിരുന്നു  പ്രമോദ് മാഷ്.  2018 -19  അധ്യയന  വർഷം സ്‌കൂളുകളിൽ  ലിറ്റിൽ കൈറ്റ്സ്  തുടങ്ങിയത് മുതൽ   കൈറ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച വരികയായിരുന്നു.    ലിറ്റിൽ കൈറ്റ്സ്  ടീമിന്റെ  ആഭിമുഖ്യത്തിൽ  നടത്തിയ  യാത്രയയപ്പ്‌  യോഗത്തിൽ   ഹെഡ്മാസ്റ്റർ  മനോജ് മാസ്റ്റർ അധ്യക്ഷത  വഹിച്ചു.  കാസറഗോഡ് ജില്ലാ  ഐ. ടി. കോർഡിനേറ്റർ  ശ്രീ.റോജി ജോസഫ്  യാത്രയപ്പ് സമ്മേളനം  ഉത്ഘാടനം ചെയ്തു.   യോഗത്തിൽ  സീനിയർ അസിസ്റ്റന്റ്  വാസുദേവൻ മാസ്റ്റർ,  സീനിയർ സയൻസ് അദ്ധ്യാപിക   സുജാത ടീച്ചർ   എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ   സ്വാഗതവും, കൈറ്റ് മാസ്റ്റർ   ശ്രീകുമാർ മാഷ്  നന്ദിയും പറഞ്ഞു.  കൈറ്റ് ജില്ലാ കോർഡിനേറ്റർ  റോജി സർ   L .K  CHSS  ടീമിന്റെ സ്നേഹോപഹാരം   പ്രമോദ് മാഷിന് നൽകി.  പ്രമോദ് മാഷ്  സ്നേഹാദരങ്ങൾക്ക് നന്ദി  പറഞ്ഞു  

[[പ്രമാണം:11053 yathra.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
 
പരിപാടിയുടെ  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=iEBH52r24fg
[[പ്രമാണം:11053 yathra.jpg|വലത്ത്‌|ചട്ടരഹിതം|500x500px]]

[[പ്രമാണം:11053 yathra3.resized.resized.jpg|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]

[[പ്രമാണം:11053 yathr4.resized.resized.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു|പരിപാടിയുടെ  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക് ചെയ്യുക<nowiki/>https://www.youtube.com/watch?v=iEBH52r24fg]]
[[പ്രമാണം:11053 yathr4.resized.resized.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:11053 yathr5.resized.resized.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]

[[പ്രമാണം:11053 yathra2.resized.resized.jpg|ചട്ടരഹിതം|550x550ബിന്ദു]]

1,034

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2335793" എന്ന താളിൽനിന്ന് ശേഖരിച്ചത്