Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആരോഗ്യ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,856 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22 മാർച്ച് 2024
താളിലെ വിവരങ്ങൾ {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു
('ചേർത്തല സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഹെൽത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
ചേർത്തല സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ ഊർജിതമായി നടന്നുവരുന്നു. ആരോഗ്യവും ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട കുട്ടികൾക്കായി സെമിനാർ നടത്തുകയുണ്ടായി. പോഷകാഹാരം, ശുദ്ധജലം എന്നിവയുടെ ആവശ്യകതയെപ്പറ്റി പ്രത്യേക ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു .എല്ലാ ആഴ്ചയിലും ion ഗുളികകൾ നൽകുന്നു. കാൻസർ ബോധവൽക്കരണ ക്ലാസ് ജൂൺ മാസത്തിൽ നൽകുകയുണ്ടായി. പേഴ്സണൽ ഹൈജീൻ സംരക്ഷണത്തിൻറെ ഭാഗമായി കേരള വനിതാ വികസന കോർപ്പറേഷൻ നടത്തിയ She pad എന്ന പ്രോഗ്രാം മൂന്നുദിവസങ്ങളിലായി കുട്ടികൾക്ക് ഓൺലൈനായി നൽകി. വ്യക്തി ശുചിത്വത്തെ പറ്റി നല്ല അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസ് ഉപകരിച്ചു. Corona മാനദണ്ഡങ്ങൾ സ്കൂളിൽ അനുവർത്തിച്ചു വരുന്നു . ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ രാവിലെ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ thermal scanning , sanitization എന്നിവ കൃത്യമായി നടത്തിവരുന്നു. ക്ലാസും പരിസരവും വൃത്തിയാക്കുന്ന തിനായി dry day ആചരിക്കുന്നു . ആരോഗ്യവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു . കുട്ടികളുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
{{Yearframe/Pages}}
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2332136" എന്ന താളിൽനിന്ന് ശേഖരിച്ചത്