Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


'''<big>എറണാകുളം  ജില്ലയിലെ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ  ഉപജില്ലയിലെ കുലയാറ്റിക്കര  സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .ഏകദേശം ഒന്നേകാൽ ഏക്കർ  വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം.</big>'''
'''എറണാകുളം  ജില്ലയിലെ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ  ഉപജില്ലയിലെ കുലയാറ്റിക്കര  സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .ഏകദേശം ഒന്നേകാൽ ഏക്കർ  വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.കൊച്ചിരാജാക്കന്മാരുടെ കാലത്തു   കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട്  ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ  (1100  ഇടവം) പ്ലാപ്പിള്ളി ദേശത്ത്  ആരംഭിച്ചതാണ് ഈ വിദ്യാലയം.'''


{{Infobox School
{{Infobox School
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ  
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ  
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത്  
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത്  
|സ്കൂൾ ചിത്രം=26439 school image and logo.jpg
|സ്കൂൾ ചിത്രം=26439 school image.jpg
|size=350px
|size=350px
|caption=അറിവാണ് അമൃതം
|caption=അറിവാണ് അമൃതം
|ലോഗോ=
|ലോഗോ=26439-schoolemblem-2024.png
|logo_size=50px
|logo_size=50px
}}
}}


== '''ആമുഖം''' ==
 
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.


'''അറിവാണ് അമൃതം'''  
'''<big>അറിവാണ് അമൃതം</big>'''  


   സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ  നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് .  ഈ അറിവ് നേടാൻ  ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ
   സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ  നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് .  ഈ അറിവ് നേടാൻ  ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ
വരി 80: വരി 80:
ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്.  
ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്.  


* '''<big>സൗകര്യപൂർണമായ ക്ലാസ് മുറികൾ</big>'''
* '''സൗകര്യപൂർണമായ ക്ലാസ് മുറികൾ'''
* '''<big>ശുചിത്വമുള്ള അടുക്കള</big>'''
* '''ശുചിത്വമുള്ള അടുക്കള'''
* '''<big>വൃത്തിയുള്ള  ശുചി മുറികൾ</big>'''
* '''വൃത്തിയുള്ള  ശുചി മുറികൾ'''
* '''<big>കമ്പ്യൂട്ടർ റൂം</big>'''
* '''കമ്പ്യൂട്ടർ റൂം'''
* '''<big>ലൈബ്രറി</big>'''
* '''ലൈബ്രറി'''
* '''<big>ശാസ്ത്ര ലാബ്</big>'''
* '''ശാസ്ത്ര ലാബ്'''
* '''<big>ഗണിതശാസ്‌ത്ര  ലാബ്</big>'''
* '''ഗണിതശാസ്‌ത്ര  ലാബ്'''
* '''<big>സയൻസ് പാർക്ക്</big>'''
* '''സയൻസ് പാർക്ക്'''
* '''<big>സ്മാർട്ട് ക്ലാസ് റൂം</big>'''
* '''സ്മാർട്ട് ക്ലാസ് റൂം'''
* '''<big>റീഡിങ് റൂം</big>'''
* '''റീഡിങ് റൂം'''
* '''<big>സൗരോർജ്ജപാനൽ</big>'''
* '''സൗരോർജ്ജപാനൽ'''
* '''<big>കുട്ടികളുടെ പാർക്ക്</big>'''
* '''കുട്ടികളുടെ പാർക്ക്'''
* '''<big>ജൈവവൈവിധ്യ പാർക്ക്</big>'''
* '''ജൈവവൈവിധ്യ പാർക്ക്'''
* '''<big>ഔഷധത്തോട്ടം</big>'''
* '''ഔഷധത്തോട്ടം'''
* '''<big>കുടിവെള്ള വിതരണം</big>'''
* '''കുടിവെള്ള വിതരണം'''
* '''<big>വിശാലമായ കളിസ്ഥലം</big>'''
* '''വിശാലമായ കളിസ്ഥലം'''
* '''<big>മാലിന്യ സംസ്ക്കരണം</big>'''
* '''മാലിന്യ സംസ്ക്കരണം'''
* '''<big>പച്ചക്കറിത്തോട്ടം</big>'''
* '''പച്ചക്കറിത്തോട്ടം'''
* '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ|<big>വിശദ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയുക]]'''
* '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ|വിശദ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയുക]]'''


==പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <big>[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]</big>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]


*<big>[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]</big>
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


*<big>[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]</big>
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*<big>[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]</big>
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*<big>[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]</big>
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*<big>[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]</big>
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*<big>[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]</big>
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.|<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>]]
*[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ പരിസ്ഥിതി ക്ലബ്ബ്.|<big>പരിസ്ഥിതി ക്ലബ്ബ്.]]
*[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ പരിസ്ഥിതി ക്ലബ്ബ്.|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ :</big> '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+<big>സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ</big>
|+സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ
!<big>ക്രമ നമ്പർ</big>
!<big>ക്രമ നമ്പർ</big>
!<big>പേര്</big>
!<big>പേര്</big>
വരി 324: വരി 324:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
<big>പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ്  കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .</big>
പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ്  കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .</big>


<big>                               സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ  വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 )</big> <big>നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്  നേടിയിട്ടുണ്ട് .കൂടാതെ</big>
                             സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ  വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 ) നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്  നേടിയിട്ടുണ്ട് .കൂടാതെ
*'''ഹരിതവിദ്യാലയം അവാർഡ്(2011 -2012)   *'''


<big>*ഹരിതവിദ്യാലയം അവാർഡ്(2011 -2012)   *</big>
*'''വനമിത്ര അവാർഡ്(2011 -2012 ) *'''


<big>*വനമിത്ര അവാർഡ്(2011 -2012 ) *</big>
*'''വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*'''


<big>*വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*</big>
*'''തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*'''


<big>*തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*</big>
*'''കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*'''


<big>*കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*</big>
*'''മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *'''
*'''ഹരിത ഓഫീസ് അവാർഡ് *'''


<big>*മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *</big>
*'''സ്കൂൾ വിക്കി പുരസ്‌കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക്  ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു*'''


<big>*ഹരിത ഓഫീസ് അവാർഡ് *</big>
[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ| ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]]


<big>*സ്കൂൾ വിക്കി പുരസ്‌കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക്  ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു*</big>
== നേട്ടങ്ങൾ ==
 
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക| കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇ വിടെ ക്ലിക്ക് ചെയ്യുക]]
[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ|<big>ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക</big>]]  


== നേട്ടങ്ങൾ ==
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|<big>കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇ വിടെ ക്ലിക്ക് ചെയ്യുക</big>]]
== ചിത്രശാല ==
== ചിത്രശാല ==
<big>കീച്ചേരി സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ക്ലാസ് തല സ്കൂൾ തല പ്രവർത്തങ്ങളുടെയും വിവിധ ദിനാചരണങ്ങളുടെയും ചിത്രങ്ങൾ ചിത്രശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു</big> <big>.[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>
കീച്ചേരി സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ക്ലാസ് തല സ്കൂൾ തല പ്രവർത്തങ്ങളുടെയും വിവിധ ദിനാചരണങ്ങളുടെയും ചിത്രങ്ങൾ ചിത്രശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


=== <big>അപൂർവ രേഖകൾ</big> ===
=== അപൂർവ രേഖകൾ ===
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|<big>വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക</big>]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക]]


=== <big>കുട്ടികളുടെ കലാസൃഷ്ടികൾ</big> ===
=== കുട്ടികളുടെ കലാസൃഷ്ടികൾ ===
കുട്ടികൾ വരച്ച ചിത്രങ്ങളും അവരുടെ കലാസൃഷ്ടികളും കാണാൻ [[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ഇവിടെ ക്ലിക്ക് ചെയ്യുക/|ഇവിടെ ക്ലിക്ക് ചെയ്യുക]]  
കുട്ടികൾ വരച്ച ചിത്രങ്ങളും അവരുടെ കലാസൃഷ്ടികളും കാണാൻ [[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ഇവിടെ ക്ലിക്ക് ചെയ്യുക/|ഇവിടെ ക്ലിക്ക് ചെയ്യുക]]  


=== <big>പത്ര മാധ്യമങ്ങളിലൂടെ</big> ===
=== പത്ര മാധ്യമങ്ങളിലൂടെ ===
[[സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|<big>സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക</big>]]  
[[സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<blockquote>
<blockquote>


<big>'''പി.ലീല -പ്രശസ്ത പിന്നണിഗായിക'''</big></blockquote>
'''പി.ലീല -പ്രശസ്ത പിന്നണിഗായിക'''</blockquote>
[[പ്രമാണം:26439 p leela.jpg|അതിർവര|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|പി ലീല ]][[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/|<big>മറ്റുള്ള  പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാനും അവരുടെ പ്രവർത്തങ്ങൾ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക</big>]]
[[പ്രമാണം:26439 p leela.jpg|അതിർവര|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|പി ലീല ]][[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/|മറ്റുള്ള  പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാനും അവരുടെ പ്രവർത്തങ്ങൾ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==വഴികാട്ടി==
==വഴികാട്ടി==
<u><big>>എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M  സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം  സ്കൂൾ സ്ഥിതി ചെയുന്നു.</big></u>
->എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M  സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം  സ്കൂൾ സ്ഥിതി ചെയുന്നു.


<u><big>>കാഞ്ഞിരമറ്റം   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.</big></u>
->കാഞ്ഞിരമറ്റം   റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.


<u><big>>എം സി റോഡിൽ  നിന്നും രണ്ടുകിലോമീറ്റർ.</big></u>
->എം സി റോഡിൽ  നിന്നും രണ്ടുകിലോമീറ്റർ.
----
----
{{#multimaps:9.83800,76.41331|zoom=18}}
{{Slippymap|lat=9.83800|lon=76.41331|zoom=18|width=full|height=400|marker=yes}}
----
----


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2319136...2537612" എന്ന താളിൽനിന്ന് ശേഖരിച്ചത്