Jump to content
സഹായം

"എ.എം.എൽ.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,081 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
   
   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്ന് മുതല്‍ നാല് വരെ രണ്ടു ഡിവിഷനുകള്‍ വീതം എട്ടു ക്ലാസ്സ്‌റൂമുകളും ഒരു പ്രീ പ്രൈമറി ക്ലാസ്സ്‌ റൂം അടക്കം ഒന്‍പതു ക്ലാസ്സ്‌ റൂമുകളും ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും നിലവില്‍ സ്കൂളില്‍ ഉണ്ട്. മുഴുവന്‍ ക്ലാസ്സ്‌ റൂമുകളും വൈദ്യുതീകരിക്കുകയും ലൈറ്റ്, ഫാന്‍ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഡെസ്ക്ടോപ്‌ കമ്പ്യൂറ്ററുകളും ഒരു ലാപ്ടോപും പ്രോജെക്ടരും പ്രിന്ററും ഇന്റര്‍നെറ്റ്‌ അടക്കമുള്ള സംവിധാനങ്ങളും സ്കൂളില്‍ ലഭ്യമാണ്.
ഒന്ന് മുതല്‍ നാല് വരെ രണ്ടു ഡിവിഷനുകള്‍ വീതം എട്ടു ക്ലാസ്സ്‌റൂമുകളും ഒരു പ്രീ പ്രൈമറി ക്ലാസ്സ്‌ റൂം അടക്കം ഒന്‍പതു ക്ലാസ്സ്‌ റൂമുകളും ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും നിലവില്‍ സ്കൂളില്‍ ഉണ്ട്. മുഴുവന്‍ ക്ലാസ്സ്‌ റൂമുകളും വൈദ്യുതീകരിക്കുകയും ലൈറ്റ്, ഫാന്‍ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഡെസ്ക്ടോപ്‌ കമ്പ്യൂറ്ററുകളും ഒരു ലാപ്ടോപും പ്രോജെക്ടരും പ്രിന്ററും ഇന്റര്‍നെറ്റ്‌ അടക്കമുള്ള സംവിധാനങ്ങളും സ്കൂളില്‍ ലഭ്യമാണ്. പശ്ചിമഘട്ട പദ്ധതിപ്രകാരം 25000 ലിറ്റര്‍ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും പ്രകൃതി സൌഹൃദമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂള്‍ മുറ്റത്തുള്ള നാലോളം വുങ്ങിന്‍ മരങ്ങള്‍ കൊടും വേനലില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് കുളിര്‍മ്മയേകുന്നു. പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ്സ്‌ റൂമുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ആരംഭിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231864" എന്ന താളിൽനിന്ന് ശേഖരിച്ചത്