"ജി.എൽ.പി.എസ് വെള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് വെള്ളന്നൂർ (മൂലരൂപം കാണുക)
14:40, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:47210a.png|thumb|ജിഎല്‍പിസ്കൂള്‍ വെള്ളനൂര്‍]] | | സ്കൂള്‍ ചിത്രം= [[പ്രമാണം:47210a.png|thumb|ജിഎല്‍പിസ്കൂള്‍ വെള്ളനൂര്‍]] | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളനൂര്‍ എന്ന കാര്‍ഷികഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം | കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളനൂര്‍ എന്ന കാര്‍ഷികഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
ഇത് വെള്ളനൂര്‍.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകള്‍ മാറിയിരിക്കുന്നു.നെല്‍പാടങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരില്‍ ദൃശ്യമാണ്. വെള്ളാളന്‍മാരുടെഊരാണ് വെള്ളനൂര്‍ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളര്‍ എന്നാല്‍ കൃഷിക്കാര്‍ എന്നര്‍ത്ഥം... | ഇത് വെള്ളനൂര്‍.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകള്‍ മാറിയിരിക്കുന്നു.നെല്‍പാടങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരില്‍ ദൃശ്യമാണ്. വെള്ളാളന്‍മാരുടെഊരാണ് വെള്ളനൂര്‍ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളര്‍ എന്നാല്‍ കൃഷിക്കാര്‍ എന്നര്‍ത്ഥം... | ||
ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാല്‍ മാവൂര്‍,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നടന്ന്പോയാണ് കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയില്‍ അസ്വസ്ഥനായ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോഡ് മെമ്പര്‍ കൂടിയായിരുന്ന പരേതനായ നെരമണ്ണില്‍ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ | ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാല്‍ മാവൂര്‍,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നടന്ന്പോയാണ് കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയില്‍ അസ്വസ്ഥനായ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോഡ് മെമ്പര്‍ കൂടിയായിരുന്ന പരേതനായ നെരമണ്ണില്‍ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീല്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂര്‍ബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടര്‍ന്ന് ഇന്നത്തെ വെള്ളനൂര്‍ ജി.എല്‍.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണില്‍ അപ്പുപിള്ള മങ്ങാട് ഇമ്പിച്ചിക്കുട്ടിഎന്നആളില്‍നിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാര്‍ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു. | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ....................... ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1926ൽ എല്‍.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. . നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.................. മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.രമേശ് ദേവകി.കെ.വി ടീച്ചറാണ് പ്രധാനധ്യാപിക. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ....................... ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1926ൽ എല്‍.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. . നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.................. മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.രമേശ് ദേവകി.കെ.വി ടീച്ചറാണ് പ്രധാനധ്യാപിക. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||