"ജി.എൽ.പി.എസ് വെള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് വെള്ളന്നൂർ (മൂലരൂപം കാണുക)
14:41, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാല്‍ മാവൂര്‍,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നടന്ന്പോയാണ് കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയില്‍ അസ്വസ്ഥനായ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോഡ് മെമ്പര്‍ കൂടിയായിരുന്ന പരേതനായ നെരമണ്ണില്‍ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീല്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂര്‍ബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടര്‍ന്ന് ഇന്നത്തെ വെള്ളനൂര്‍ ജി.എല്‍.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണില്‍ അപ്പുപിള്ള മങ്ങാട് ഇമ്പിച്ചിക്കുട്ടിഎന്നആളില്‍നിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാര്‍ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു. | ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാല്‍ മാവൂര്‍,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നടന്ന്പോയാണ് കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയില്‍ അസ്വസ്ഥനായ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോഡ് മെമ്പര്‍ കൂടിയായിരുന്ന പരേതനായ നെരമണ്ണില്‍ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീല്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂര്‍ബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടര്‍ന്ന് ഇന്നത്തെ വെള്ളനൂര്‍ ജി.എല്‍.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണില്‍ അപ്പുപിള്ള മങ്ങാട് ഇമ്പിച്ചിക്കുട്ടിഎന്നആളില്‍നിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാര്‍ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു. | ||
നമ്മുടെ വിദ്യാലയം 1926ൽ എല്‍.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. . നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.................. മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.രമേശ് ദേവകി.കെ.വി ടീച്ചറാണ് പ്രധാനധ്യാപിക. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂര്‍,സങ്കേതം,കല്ലിടുമ്പ്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും കരാട്ടെ പരിശീലനവും നൃത്തപരിശീലനവും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്‍കിയ സ്കൂള്‍ വാന്‍, ഇന്‍റ ര്‍നെറ്റ്/വൈഫൈ കണക്റ്റിവിറ്റിയോടുകൂടിയ മള്‍ടിമീഡിയ ക്ലാസ് മുറികള്‍,കലികറ്റ് റോട്ടറിക്ലബ് നല്‍കിയ വാട്ടര്‍ പ്യൂരിഫയിങ്സിസ്റ്റം തുടങ്ങിയവ ഈവിദ്യാലയത്തിന്റെ പ്രത്യേകതകളാണ് | ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂര്‍,സങ്കേതം,കല്ലിടുമ്പ്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും കരാട്ടെ പരിശീലനവും നൃത്തപരിശീലനവും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്‍കിയ സ്കൂള്‍ വാന്‍, ഇന്‍റ ര്‍നെറ്റ്/വൈഫൈ കണക്റ്റിവിറ്റിയോടുകൂടിയ മള്‍ടിമീഡിയ ക്ലാസ് മുറികള്‍,കലികറ്റ് റോട്ടറിക്ലബ് നല്‍കിയ വാട്ടര്‍ പ്യൂരിഫയിങ്സിസ്റ്റം തുടങ്ങിയവ ഈവിദ്യാലയത്തിന്റെ പ്രത്യേകതകളാണ് |