Jump to content
സഹായം

"എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാസ്റ്റർ 1944 നവംബർ 20 നു മൂർക്കനാട് പടിഞ്ഞാറ്റുംപുറം കക്കാട്ട് മന വക പീടിക മുകളിൽ  എ ഇ എം എ  യു പി സ്‌കൂളിന് തുടക്കം കുറിച്ചു. ശ്രീ വി അച്യുതൻ  എഴുത്തച്ഛൻ മാനേജറും പ്രധാനാധ്യാപകനുമായിരുന്ന സ്‌കൂളിൽ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളും 42 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. 1945 ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മൂന്നാം തരം ആരംഭിക്കുകയും ചെയ്‌തു. 46 ൽ നാലാം തരവും 47 ൽ അഞ്ചാം തരവും തുടങ്ങുകയും പൂർണ്ണ എലെമെന്ററി സ്‌കൂൾ ആയി സർക്കാരിന്റെ  സ്ഥിരം അംഗീകാരം ലഭിക്കുകയും ചെയ്തു. 52 ൽ ആറാം ക്ലാസും 54 ൽ ഏഴാം ക്ലാസും 55  ൽ അപ്പർ എട്ടാം ക്ലാസും ആരംഭിച്ചു. കേരള സംസ്ഥാന രൂപീകരണ ശേഷം 58 ൽ ഈ വിദ്യാലയം എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ മൂർക്കനാട് എന്ന പേരിലും 1992നു ശേഷം അച്യുതൻ എഴുത്തച്ഛൻ മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ വി കൃഷ്ണദാസ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള  ഈ വിദ്യാലയത്തിൽ 28 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ജോലി ചെയ്യുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231812" എന്ന താളിൽനിന്ന് ശേഖരിച്ചത്