Jump to content
സഹായം

English Login float HELP

"എ യു പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
No edit summary
വരി 35: വരി 35:


==ചരിത്രം==
==ചരിത്രം==
1954 ജുലായ് 14ന് ഉള്ളിയേരി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂള്‍ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപ‍ഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ പാഠ്യ-പാഠ്യതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയിലുള്ള കിച്ചന്‍ കം സ്റ്റോര്‍, വാഷ്ബേസിന്‍, ഒാപ്പണ്‍ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവില്‍ വന്നു.പഠനപ്രവര്‍ത്തനങ്ങളിലെന്നപോലെ കലാകായിക സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും നമ്മുടെ വിദ്യലയം നല്ലനിലവാരം പുലര്‍ത്തുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയ മുന്‍കാല അധ്യാപകരുടെ വഴിയലൂടെ തന്നെയാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഈ പുരോഗതിക്ക് ‌‌ഞങ്ങളോടൊപ്പം നല്ലവരായ നാട്ടുകാരും, രക്ഷിതാക്കളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും അണിനിരന്നിട്ടുണ്ട്. ലോകത്തിന്‍െറ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തിന്‍െറ യശസ്സ് ഉയര്‍ത്തുന്നു.
1954 ജുലായ് 14ന് ഉള്ളിയേരി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂള്‍ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപ‍ഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയിലുള്ള കിച്ചന്‍ കം സ്റ്റോര്‍, വാഷ്ബേസിന്‍, ഒാപ്പണ്‍ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവില്‍ വന്നു.പഠനപ്രവര്‍ത്തനങ്ങളിലെന്നപോലെ കലാകായിക സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും നമ്മുടെ വിദ്യലയം നല്ലനിലവാരം പുലര്‍ത്തുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയ മുന്‍കാല അധ്യാപകരുടെ വഴിയിലൂടെ തന്നെയാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഈ പുരോഗതിക്ക് ‌‌ഞങ്ങളോടൊപ്പം നല്ലവരായ നാട്ടുകാരും, രക്ഷിതാക്കളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും അണിനിരന്നിട്ടുണ്ട്. ലോകത്തിന്‍െറ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തിന്‍െറ യശസ്സ് ഉയര്‍ത്തുന്നു.


==ഭൗതികസൗകരങ്ങൾ==
==ഭൗതികസൗകരങ്ങൾ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231794" എന്ന താളിൽനിന്ന് ശേഖരിച്ചത്