"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:41, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
== '''മൈലാഞ്ചി മത്സരം''' == | == '''മൈലാഞ്ചി മത്സരം''' == | ||
[[പ്രമാണം:20062 mehandi.jpg|ലഘുചിത്രം|mehandi competition @eid celebration]]സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു. | [[പ്രമാണം:20062 mehandi.jpg|ലഘുചിത്രം|mehandi competition @eid celebration]]സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു. | ||
| വരി 83: | വരി 86: | ||
== '''ന്യൂസ് ടാലെന്റ് ക്വിസ് ''' == | == '''ന്യൂസ് ടാലെന്റ് ക്വിസ് ''' == | ||
പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ് ക്വിസും സംഘടിപ്പിച്ചു. | പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ് ക്വിസും സംഘടിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:20062 news talent quiz HS.jpg | |||
പ്രമാണം:20062 news talent quiz.jpg | |||
പ്രമാണം:20062 arabic day.jpg | |||
</gallery> | |||
=='''ബഷീർ ദിനാചരണം'''== | == '''ബഷീർ ദിനാചരണം''' == | ||
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. | പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിവസം അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ ബഷീർ കഥാപാത്രങ്ങളെ വരച്ചും അദ്ദേഹത്തിനെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. | ||
=='''ജനസംഖ്യ ദിനാചരണം'''== | =='''ജനസംഖ്യ ദിനാചരണം'''== | ||
| വരി 102: | വരി 108: | ||
=='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''== | =='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''== | ||
[[പ്രമാണം:20062 sadakko.jpg|ലഘുചിത്രം|sadakko kokku nirmmanam@ Hiroshima Day]]നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. | [[പ്രമാണം:20062 sadakko.jpg|ലഘുചിത്രം|sadakko kokku nirmmanam@ Hiroshima Day]]നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. | ||
| വരി 107: | വരി 119: | ||
=='''സ്വാതന്ത്ര്യ ദിനാഘോഷം '''== | =='''സ്വാതന്ത്ര്യ ദിനാഘോഷം '''== | ||
2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:20062 airobic dance@independence day.jpg | |||
പ്രമാണം:20062 Independence Day Dance.jpg | |||
പ്രമാണം:20062 flashmob.jpg | |||
</gallery> | |||
== '''ഓണാഘോഷം ''' == | |||
ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.[[പ്രമാണം:20062 onam1.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:20062 onam3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:20062 onam5.jpg|ലഘുചിത്രം]] | ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.[[പ്രമാണം:20062 onam1.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:20062 onam3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:20062 onam5.jpg|ലഘുചിത്രം]] | ||