"ജി.റ്റി.എച്ച്.എസ് ചക്കുപളളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്.എസ് ചക്കുപളളം/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
10:15, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→സമീപകാല പ്രവർത്തനങ്ങൾ
(ചെ.) (→സമീപകാല പ്രവർത്തനങ്ങൾ) |
|||
വരി 18: | വരി 18: | ||
ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു. | ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു. | ||
ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു. | ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു. | ||
===18/1/24=== | |||
💥 സംഖ്യാപാറ്റേണുകൾ, ജ്യാമിതീയ പാറ്റേണുകൾ തയ്യാറാക്കി. | |||
💥 ഗണിത ശാസ്ത്രജ്ഞരുടെ ചരിത്രങ്ങൾ കണ്ടെത്തി തയാറാക്കി അവതരിപ്പിച്ചു. | |||
===27/10/23=== | |||
💥 ഗണിത ശാസ്ത്രത്തിൻ്റെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് ഉള്ള ചർച്ചകൾ സംഘടിപ്പിച്ചു. | |||
===4/8/23=== | |||
💥ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത പസിലുകൾ, കടങ്കഥകൾ നമ്പർ ഗെയിമുകൾ, മാന്ത്രിക ചതുര നിർമ്മാണം ,ഗണിത പാട്ടുകൾ തുടങ്ങിയ വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. |