ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{prettyurl | P.T.M.U.P.S. Puthanangadi}} | {{prettyurl | P.T.M.U.P.S. Puthanangadi}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല= | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്= | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല= | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പഠന | |വാർഡ്= | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം= | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്= | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം= | ||
| | |സ്കൂൾ വിഭാഗം= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
<!-- | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
==പി.ടി.എം. യു.പി. | ==പി.ടി.എം. യു.പി. സ്കൂൾ. പുത്തനങ്ങാടി.== | ||
അങ്ങാടിപ്പുറം | അങ്ങാടിപ്പുറം പഞ്ചായത്തിൽ,പുത്തനങ്ങാടി | ||
പ്രദേശത്ത് 1954 | പ്രദേശത്ത് 1954 ൽ സ്ഥാപിതമായ ഗവൺമെൻറ് എൽ പി | ||
സ്കൂളിൽ നിന്നും പഠനം പൂർത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികൾ | |||
ക്ക് | ക്ക് തുടർ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു | ||
രവസ്ഥ പരിഹരിക്കുന്നതിനായി 1976 | രവസ്ഥ പരിഹരിക്കുന്നതിനായി 1976 ൽ സ്ഥലം MLAആയിരു | ||
ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ . | ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ . | ||
ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി എയ് | ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി എയ് | ||
ഡഡ് | ഡഡ് മേഖലയിൽ ഒരു യുപി സ്കൂൾ അനുവദിച്ച് കിട്ടുകയും 1976 | ||
ജുൺ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് | |||
കോയ സാഹിബ് പാണക്കാട് | കോയ സാഹിബ് പാണക്കാട് തങ്ങൾ മെമ്മോറിയൽ യു പി സ് | ||
കൂൾ എന്ന ഈ കലാലയം ഉൽഘാടനം ചെയ്യുകയും ചെയ്തു. | |||
കെ ടി ബാപ്പുഹാജിയുടെ | കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകൻ കെ ടി മുഹമ്മദ് അലിയും | ||
പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും | പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും | ||
ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി | ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയർമാനായ പൂക്കോയത്തങ്ങൾ മെമ്മോറിയൽ എജ്യു | ||
ക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കലാലയ പ്രവർത്ത | |||
നങ്ങൾ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ | |||
വെളിച്ചം | വെളിച്ചം പകർന്ന് നൽകി ജോർജ് പൗലോസ്,മേരി മാത്യു എന്നിവർ | ||
പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ഈ | പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ഈ കലാലയത്തിൽ | ||
സെയ്താലിക്കുട്ടി | സെയ്താലിക്കുട്ടി മാസ്റ്റർ എച്ച് എം ആയി അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
അബ്ദുൽ കരീം മാസ്റ്റർ,ത്രേസ്യാമ്മ ടീച്ചർ,അമ്മിണി ടീച്ചർ,സുലത ടീച്ചർ,യൂസഫ് മാസ്റ്റർ, | |||
ആമിന | ആമിന ടീച്ചർ,മുഹമ്മദാലി എന്നിവർ ഈ കലാലയത്തിന്റെ പ്രവർത്തനങ്ങളിൽ | ||
സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തിൽ | |||
251 | 251 വിദ്യാർത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവർത്തനങ്ങ | ||
ൾ വിജയകരമായി നടത്തി വരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | ==വിദ്യാരംഗം കലാ സാഹിത്യവേദി== | ||
2016-2017 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ | |||
ആരംഭിച്ചു.സബ് ജില്ലാതലത്തിൽ കിട്ടിയ നിർദ്ദേശമനുസരിച്ച് യാതൊരു പ്രവേശനഫീസും കൂടാതെ ഈസ്കൂളീലെ | |||
എല്ലാ കുട്ടികളേയും അംഗങ്ങളായി ചേർത്ത് കൊണ്ട് പ്രവർത്തക സമിതി രൂപീകരിച്ചു .വായനാ വാരവുമായി | |||
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ആദ്യം വിദ്യാരംഗത്തിന്റെ കീഴിൽ നടന്നത്.മുഴുവൻ കുട്ടികൾക്കും | |||
വായനാവാരത്തിന്റെ ആരംഭത്തിൽ തന്നെ ബുക്കുകൾ വിതരണം ചെയ്തു. വായനാ വാരത്തിൽവായിച്ച | |||
പുസ്തകത്തിന്റെ വായനാകുറിപ്പ് മൽസരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂൺ 20 ന് ക്വ്വിസ്, | |||
പ്രസംഗമൽസരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ | |||
പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉൽഘാടനവും സമ്മാന ദാനവും ബഹുമാനപ്പെട്ട എച്ച്.എം.ന്റെ | |||
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു.സ്കൂൾ ലീഡർ ഉൽഘാടനം നിർവഹിച്ചു.എച്ച്.എം.സമ്മാനങ്ങൾ | |||
വിതരണം ചെയ്തു.അധ്യാപകർക്കായി സ്കൂളിൽ വച്ച് ശിൽപശാല നടത്തി. ജൂലായ് 22ന് യുവ സാഹിത്യകാരൻ | |||
ഫിറോസു് ഖാൻ പുത്തനങ്ങാടിയുമായി തിരഞ്ഞെടുത്തകുട്ടികൾ സംവാദം നടത്തി. ഈ സ്കൂളിലെ തന്നെ പൂർവ | |||
വിദ്യാർത്ഥിയും ഇപ്പോൾ ഈ സ്കൂളിലെ ഉറുദു അധ്യാപകനുമായ ഫിറോസു് ഖാൻ പുത്തനങ്ങാടി മലയാളസാഹിത്യ | |||
ത്തിന് മുതൽ കൂട്ടായ ഒരു യുവ സാഹിത്യകരനാണ്.പത്ര വായനക്ക് പ്രചോദനമേകുന്നതിന് വേണ്ടി 2016-ൽ നടന്ന | |||
റിയോ ഒളിംബിക്സിന്റെ ആൽബനിർമാണ മൽസരം സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ് | |||
ലഭിച്ചത്.എല്ലാവരേയും അസംബ്ലിയിൽ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.വായനാ | |||
ശീലം വളർത്തുന്നതിനായി പത്ര വാർത്തകളിൽ നിന്ന് ഒരു ക്വിസ് പ്രോഗ്രാം സെപ്റ്റംബർ മുതൽ എല്ലാ വെള്ളിയാഴ്ചയും | |||
നടത്തി വരുന്നു. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
[[പ്രമാണം:18676-2.jpg|ലഘുചിത്രം|123]] | |||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | |||
പുത്തനങ്ങാടി പിടിഎം യുപി സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | |||
27/01/2017 ന് വാർഡ് മെംബർ സി.ഹാജറ ഹുസൈൻ ഉൽഘാടനം ചെയ്തു | |||
പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂർവ്വവിദ്യാർഥികൾ രക്ഷിതാക്കൾ, | |||
സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.പത്തരയോടെ | |||
സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും | |||
മാലിന്യ മുക്തമാക്കി. 11 മണിയോടെ വാർഡ് മെംബർ പൊതുവിദ്യാഭ്യാസ | |||
സംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും | |||
രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി. | |||
18676-2.jpg | |||
[[പ്രമാണം:18676-3.jpg|ലഘുചിത്രം]] | |||
==ശാസ്ത്രോത്സവം== | |||
സ്കൂളിലെ ശാസ്ത്രോത്സവ പരിപാടികൾക്ക് സയൻസ് അധ്യാപകരും ഹെഡ്മാസ്റററും | |||
നേതൃത്വം നൽകി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.0458478|lon=76.2652015 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ