Jump to content
സഹായം

"ജി.എൽ.പി.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 22:31-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതവർഷം= 1973   
|സ്ഥാപിതവർഷം= 1973   
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ARIMBRA
|പിൻ കോഡ്=
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ =  04832770011   
|സ്കൂൾ ഫോൺ =  04832770011   
|സ്കൂൾ ഇമെയിൽ=  arimbrapalamlp@gmail.com.   
|സ്കൂൾ ഇമെയിൽ=  arimbrapalamlp@gmail.com.   
വരി 21: വരി 21:
|ഉപജില്ല= കൊണ്ടോട്ടി
|ഉപജില്ല= കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=9
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=     
|പ്രധാന അദ്ധ്യാപകൻ=C.SUBRAHMANIAN    
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=Thahirudheen kt
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 18305 SCHOOL PPIC.jpg
|സ്കൂൾ ചിത്രം= 18305 SCHOOL PPIC.jpg
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


====== ''1973 ൽ ആരംഭിച്ച അരിമ്പ്ര മേൽമുറി ജി.എൽ.പി സ്കൂൾ വികസനത്തിന്റെ പാതയിലേക്ക് മുന്നേറുന്നു.മിനി ഊട്ടിയുടെ സമീപത്തായി പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയോടെയാണ് ജി.എൽ.പി സ്കൂൾ അരിമ്പ്ര മേൽമുറി സ്ഥിതിചെയ്യുന്നത്. അരിമ്പ്ര മലയുടെ എടുപ്പും ഗരിമയും  സ്കൂളിൽ നിന്ന് നോക്കിയാൽ തന്നെ കാണാം. പണ്ട് സമീപ പ്രദേശങ്ങളെക്കാൾ അരി ഉത്പാദിപ്പിച്ചിരുന്നത് കൊണ്ട് അരിപുരം  എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് അരിമ്പ്ര എന്നായി മാറിയത്. ഇന്നും കാർഷികവൃത്തി തന്നെയാണ് ഈ നാടിന്റെ വരുമാനമാർഗ്ഗം.'' ======
=== ''1973 ൽ ആരംഭിച്ച അരിമ്പ്ര മേൽമുറി ജി.എൽ.പി സ്കൂൾ വികസനത്തിന്റെ പാതയിലേക്ക് മുന്നേറുന്നു.മിനി ഊട്ടിയുടെ സമീപത്തായി പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയോടെയാണ് ജി.എൽ.പി സ്കൂൾ അരിമ്പ്ര മേൽമുറി സ്ഥിതിചെയ്യുന്നത്. അരിമ്പ്ര മലയുടെ എടുപ്പും ഗരിമയും  സ്കൂളിൽ നിന്ന് നോക്കിയാൽ തന്നെ കാണാം. പണ്ട് സമീപ പ്രദേശങ്ങളെക്കാൾ അരി ഉത്പാദിപ്പിച്ചിരുന്നത് കൊണ്ട് അരിപുരം  എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് അരിമ്പ്ര എന്നായി മാറിയത്. ഇന്നും കാർഷികവൃത്തി തന്നെയാണ് ഈ നാടിന്റെ വരുമാനമാർഗ്ഗം.'' ===


====== ''സ്കൂൾ മുളങ്കാടുകളും തെങ്ങുകളും നിറഞ്ഞ പ്രദേശമായിരുന്നു. സ്കൂൾ തുടങ്ങാൻ ആവശ്യമായ ഒരു ഏക്കർ സ്ഥലത്തിൽ 60 സെന്റ് കുറഞ്ഞ വിലക്ക് നൽകിയത് മുല്ലത്തൊടി കുഞ്ഞേനി  ഹാജിയാണ് ബാക്കിവരുന്ന 40 സെന്റ് പൊറ്റയിൽ സുലൈമാൻ എന്നയാളുടെ വീടും പറമ്പും ആയിരുന്നു. ആ സ്ഥലം കൂടി സ്കൂളിലെ ലഭിക്കുന്നതിന് വേണ്ടി കെ എം ബഷീർ  ( ബാപ്പുട്ടി) പൂതനപ്പറമ്പ് മുച്ചിരിക്കാടുള്ള തന്റെ ഒരു ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകി. സ്കൂളിന് ആവശ്യമായ റോഡ് ഓടക്കൽ മുഹമ്മദ് ഹാജി  ( കപ്രാട്ട് കാക്ക )യാണ് സൗജന്യമായി നൽകിയത്. കെ പി അബൂബക്കർ ഹാജി നൽകിയ മരവും കെഎം ലത്തീഫ് നൽകിയ 2000 ഓടും കൊണ്ട്  നിർമിച്ച അരച്ചുമരുള്ള  താൽക്കാലിക കെട്ടിടം ഒരു അർധരാത്രി ഉണ്ടായ പേമാരിയിൽ നിലംപൊത്തിയതിനാൽ സ്കൂൾ പഠനം സമീപത്തെ മദ്രസയിലേക്ക് മാറ്റി. അരിമ്പ്രയുടെ വികസനത്തിന് ചുക്കാൻ മഹത് വ്യക്തിത്വമാണ് അരിമ്പ്ര ബാപ്പു എന്നറിയപ്പെടുന്ന കൊടിത്തൊടിക അഹമ്മദ് ബാപ്പു. തകർന്നു വീണതിന് പകരമായി സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നതിൽ ഇദ്ദേഹം നിസ്സീമമായി പങ്കുവഹിച്ചു. 1983 ഓഗസ്റ്റ് മൂന്നിന് അരിമ്പ്ര മേൽമുറി ഗവൺമെന്റ് എൽപി സ്കൂൾ  കെട്ടിടോദ്ഘാടന  സമ്മേളനത്തിൽ  അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ടി.എം ജേക്കബ്, പി സീതി ഹാജിഎന്നിവരുടെ സാന്നിധ്യത്തിൽ നടത്തി'' ======
=== ''സ്കൂൾ മുളങ്കാടുകളും തെങ്ങുകളും നിറഞ്ഞ പ്രദേശമായിരുന്നു. സ്കൂൾ തുടങ്ങാൻ ആവശ്യമായ ഒരു ഏക്കർ സ്ഥലത്തിൽ 60 സെന്റ് കുറഞ്ഞ വിലക്ക് നൽകിയത് മുല്ലത്തൊടി കുഞ്ഞേനി  ഹാജിയാണ് ബാക്കിവരുന്ന 40 സെന്റ് പൊറ്റയിൽ സുലൈമാൻ എന്നയാളുടെ വീടും പറമ്പും ആയിരുന്നു. ആ സ്ഥലം കൂടി സ്കൂളിലെ ലഭിക്കുന്നതിന് വേണ്ടി കെ എം ബഷീർ  ( ബാപ്പുട്ടി) പൂതനപ്പറമ്പ് മുച്ചിരിക്കാടുള്ള തന്റെ ഒരു ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകി. സ്കൂളിന് ആവശ്യമായ റോഡ് ഓടക്കൽ മുഹമ്മദ് ഹാജി  ( കപ്രാട്ട് കാക്ക )യാണ് സൗജന്യമായി നൽകിയത്. കെ പി അബൂബക്കർ ഹാജി നൽകിയ മരവും കെഎം ലത്തീഫ് നൽകിയ 2000 ഓടും കൊണ്ട്  നിർമിച്ച അരച്ചുമരുള്ള  താൽക്കാലിക കെട്ടിടം ഒരു അർധരാത്രി ഉണ്ടായ പേമാരിയിൽ നിലംപൊത്തിയതിനാൽ സ്കൂൾ പഠനം സമീപത്തെ മദ്രസയിലേക്ക് മാറ്റി. അരിമ്പ്രയുടെ വികസനത്തിന് ചുക്കാൻ മഹത് വ്യക്തിത്വമാണ് അരിമ്പ്ര ബാപ്പു എന്നറിയപ്പെടുന്ന കൊടിത്തൊടിക അഹമ്മദ് ബാപ്പു. തകർന്നു വീണതിന് പകരമായി സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നതിൽ ഇദ്ദേഹം നിസ്സീമമായി പങ്കുവഹിച്ചു. 1983 ഓഗസ്റ്റ് മൂന്നിന് അരിമ്പ്ര മേൽമുറി ഗവൺമെന്റ് എൽപി സ്കൂൾ  കെട്ടിടോദ്ഘാടന  സമ്മേളനത്തിൽ  അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ടി.എം ജേക്കബ്, പി സീതി ഹാജിഎന്നിവരുടെ സാന്നിധ്യത്തിൽ നടത്തി'' ===


====== ''1973 സ്ഥാപിതമായ സ്കൂളിലെ 7 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം സ്വന്തമായി ലഭിച്ചത്.'' ======
=== ''1973 സ്ഥാപിതമായ സ്കൂളിലെ 7 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം സ്വന്തമായി ലഭിച്ചത്.'' ===


====== ഭൗതികസൗകര്യങ്ങൾ ======
=== ഭൗതികസൗകര്യങ്ങൾ ===


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 122: വരി 122:




{{#multimaps:11.109342720192807, 76.03130188356842 | zoom=18}}
{{Slippymap|lat=11.109342720192807|lon= 76.03130188356842 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2312453...2538078" എന്ന താളിൽനിന്ന് ശേഖരിച്ചത്