Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|യൂണിറ്റ് നമ്പർ=LK/2018/43040
|യൂണിറ്റ് നമ്പർ=LK/2018/43040


|അംഗങ്ങളുടെ എണ്ണം=24
|അംഗങ്ങളുടെ എണ്ണം=26


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വരി 175: വരി 175:
|
|
|}
|}
==പ്രിലിമിനറി ക്യാമ്പ്==
[[പ്രമാണം:43040 lk23 pri2.jpg|ലഘുചിത്രം]]
[[പ്രമാണം:43040 lk23 pri.jpg|ലഘുചിത്രം]]
2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.കൈറ്റ്  തിരുവനന്തപുരം നോർത്ത് സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം വഹിച്ചത്. കൈറ്റ് മാസ്റ്റർ മിസ്റ്റേഴ്‌സ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സാറിന് ആവശ്യമായ പിന്തുണ നൽകി. ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രസകരമായ കളികളിലൂടെയും വിജ്ഞാനം പകരുന്ന പ്രവർത്തനങ്ങളിലൂടെയും ആയിരുന്നു ക്യാമ്പ് മുന്നോട്ടുപോയത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് ഇവ പരിചയപ്പെടാൻ ക്യാമ്പിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ച് പ്രാഥമികമായി അറിയാൻ സഹായകമായ ക്യാമ്പ് വൈകുന്നേരം നാലുമണിയോടെ സമാപിച്ചു.
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2309880...2511190" എന്ന താളിൽനിന്ന് ശേഖരിച്ചത്